ഡാളസ് :കെ എ പ്രകാശിന്റെ (മോൻ) ഭാര്യ ശോഭന പ്രകാശ് (67) നിര്യാതയായി. അമേരിക്കയിലെ ആദ്യകാല ഇന്ത്യൻ റസ്റ്റോറൻറ് ആയിരുന്ന ന്യൂജേഴ്സി ടീനക്കിലെ സിദ്ധാർ പാലസിനെ ഉടമ ഡാളസിൽ താമസിക്കുന്ന ഷാജു കെ പോളിന്റെ സഹോദരിയാണ് പരേത.
ദീപ്തി(ഷിക്കാഗോ), റോഷിനി (ന്യൂസിലാൻഡ് ) എന്നിവർ മക്കളാണ്
സംസ്കാര ശുശ്രൂഷകൾ ആഗസ്ത് 23 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ചൂണ്ടിയിലെ വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കണ്ടനാട് ചാപ്പലിലെ ശുശ്രൂഷകൾക്ക് ശേഷം കണ്ടനാട് കത്തീഡ്രൽ പള്ളിയിൽ നടത്തപ്പെടുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്കു ഷാജു കെ പോൾ (ഡാളസ് )469 347 1817
റിപ്പോർട്ട് :സണ്ണി മാളിയേക്കൽ