ബഹ്റൈൻ രാജകുമാരൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ബഹ്റൈൻ സൈക്ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച സൈക്ലിംഗ് മത്സരത്തിൽ വിജയിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
28 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലിംഗ് മത്സരത്തിൽ 37 മിനിറ്റ് 32 സെക്കൻഡിലുമാണ് ഷെയ്ഖ് നാസർ വിജയിച്ചു. ബഹ്റൈൻ സൈക്ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച മൽസരത്തിൽ ധാരാളം മത്സരാർത്ഥികൾ പങ്കെടുത്തു.