മനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് ബഹ്റൈനിൽ ഒക്ടോബർ 29 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. സർക്കുലർ പ്രകാരം ഒക്ടോബർ 29 ന് രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ പൊതു സ്ഥാപനങ്ങൾ എന്നിവ അവധിയായിരിക്കും.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക