മനാമ: കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ – കെ.എസ്.സി.എ (എൻ.എസ്.എസ്) ആക്ടിങ് പ്രസിഡന്റ് ഗോപകുമാർ, ജനറൽ സെക്രട്ടറി സതീഷ് നാരായണൻ, ജോയിന്റ് സെക്രട്ടറി മനോജ് എന്നിവർ അംബാസിഡർ പിയുഷ് ശ്രീവാസ്തവയെയും സെക്കന്റ് സെക്രട്ടറി രവി ശങ്കർ ശുക്ലയേയും സന്ദർശിച്ചു. കൊറോണ കാലത്ത് പ്രവാസികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ, മാനസിക സമ്മർദ്ദങ്ങൾ, വർധിച്ച വിമാന ടിക്കറ്റ് ചാർജ് തുടങ്ങിയ പ്രശ്നങ്ങൾ അംബാസിഡറിന്റെയും സെക്കന്റ് സെക്രട്ടറിയുടെയും ശ്രദ്ധയിൽ പെടുത്തി.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക