ജമ്മു കശ്മീർ: പുൽവാമയിൽ തീവ്രവാദ ആക്രമണത്തിൽ 2 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ പാംപൂർ ബൈപാസിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 12:50 നാണ് ഭീകരാക്രമണം നടന്നത്. പരിക്കേറ്റ സിആർപിഎഫ് ഉദ്യോഗസ്ഥരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രവാദികൾ സിആർപിഎഫ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രദേശത്ത് തിരച്ചിൽ തുടരുന്നു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക