കണ്ണൂര്‍: കേരളത്തില്‍ പാമ്പുകടിയേറ്റ് വീണ്ടും മരണം. കണ്ണര് പട്ടുവം മുതുകുട കല്ലടത്ത് നബീസ (65) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍വെച്ചാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. കടിച്ച പാമ്പിനെ കണ്ടെത്താനായിരുന്നില്ല. മരുമകന് വീട്ടിലെത്തിയപ്പോഴാണ് തളര്‍ന്നുകിടന്ന നബീസയെ കണ്ടത്. തുടര്‍ന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരിക്കുകയായിരുന്നു. ഭര്‍ത്താവ്: അഹമ്മദ്. മകള്‍: ഫാത്തിമ. മരുമകന്: കബീര്‍.
Trending
- വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് മെഡിക്കൽ ഫോറം പുതിയ ഭാരവാഹികൾ ചുമതലയേറ്റു
- മന്ത്രി കെ.മുരളീധരൻ ശിവഗിരി സന്ദർശിച്ചു
- മേഖലയിലെ സംഘർഷാവസ്ഥ: ബഹ്റൈനിലേക്കുള്ള സർവീസുകൾ ഉൾപ്പെടെ നിരവധി വിമാനങ്ങൾ റദ്ദാക്കി
- ആദ്യ വരുമാനം: അച്ഛനെ ഞെട്ടിച്ച് മകൻറെ ഹൃദയസ്പർശിയായ സമ്മാനം
- സിജെപി–കേന്ദ്രസർക്കാർ ചർച്ച പൂർത്തിയായി; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനമായില്ല, സമരം തുടരുമെന്ന് സിജെപി
- പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്ക് കടുത്ത ശിക്ഷ; പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഇടപെട്ടെന്ന ആരോപണം; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ
- ഷെയ്ഖ് ഈസ ബിൻ സൽമാൻ കോസ്വേയിൽ രണ്ട് ലെയിനുകൾ അടയ്ക്കുന്നു; ഗതാഗത നിയന്ത്രണം വാരാന്ത്യത്തിൽ

