വടകര: വടകരയില്‍ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മദ്ധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. വൈക്കിലശേരി കുറ്റിക്കാട്ടില്‍ ചന്ദ്രന്റെ (62) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
പുത്തൂര്‍ ആക്ലോത്ത് നട പാലത്തിനു സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെ സ്ഥലം ഉടമ വാഴക്കുല വെട്ടാന്‍ വന്നപ്പോള്‍ ആണ് മൃതദേഹം കണ്ടത്. കൂലിപ്പണിക്കാരനായ ചന്ദ്രന് സ്വയം തീകൊളുത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. ഭാര്യ: വനജ. മക്കള്‍: വിജീഷ്, വിജിത്.
Trending
- വെനസ്വേലയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകം, ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് ഇന്ത്യ
- മറീന മാള്‍ ലേലത്തിന്
- ‘വെനസ്വേല ഇനി അമേരിക്ക ഭരിക്കും’; മഡൂറോയെയും ഭാര്യയെയും ന്യൂയോര്‍ക്കിലെത്തിച്ചു; വിചാരണ നേരിടണമെന്ന് ട്രംപ്
- ബഹ്റൈന്‍ വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി വിദേശി യുവാവ് പിടിയില്‍
- എ.ടി.എമ്മിന് തീവെച്ചു; ബഹ്റൈനില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
- വാര്‍ത്താവിലക്ക് കേസ്; റിപ്പോര്‍ട്ടര്‍ ടിവി ഉടമകളെ കോടതിയിൽ തള്ളിപ്പറഞ്ഞ് അഭിഭാഷകൻ; ‘തട്ടിപ്പ് കേസുകളിൽ പ്രതികളാണെന്ന് അറിഞ്ഞിരുന്നില്ല’
- സ്ത്രീ ”പൊൻഫെസ്റ്റ് 2026” പി.സി.ഡബ്ല്യു.എഫ് വാർഷികാഘോഷം ശ്രദ്ധേയമായി
- “രക്തദാനം സംഘടിപ്പിച്ചു”

