70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് നേട്ടംകൊയത് മലയാള ചിത്രം ആട്ടം. മികച്ച ചിത്രം, മികച്ച തിരക്കഥ, എഡിറ്റിങ് മഹേഷ് ഭുവനെന്ത് ( ആട്ടം) എന്നീ വിഭാഗങ്ങളില്‍ ആട്ടം ദേശീയ പരുസ്കാരം നേടി. മികച്ച നടൻ ഋഷഭ് ഷെട്ടി(ചിത്രം കാന്താര, ). മികച്ച നടി നിത്യ മേനോന് (ചിത്രം: തിരിച്ചിത്രമ്പലം). നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു. സൗദി വെള്ളക്ക മികച്ച മലയാള ചിത്രം. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം. പൊന്നിയിന്‍ സെല്വന് 1 മികച്ച തമിഴ് സിനിമ,.
ദേശീയ ചലച്ചിത്ര പുരസ്കാര പട്ടിക
മികച്ച നടന് : ഋഷഭ് ഷെട്ടി
മികച്ച നടി : നിത്യ മേനോന്, മാനസി പരേഖ്
മികച്ച നടി : നിത്യ മേനോന്, മാനസി പരേഖ്
മികച്ച സ്വഭാവനടി: നീന ഗുപ്ത
മികച്ച സ്വഭാവനടന്‍ : പവന് രാജ് മല്‍ഹോത്ര (ഫൗജ)
മികച്ച സംഗീത സംവിധായകന് വിശാല്‍ ഭരദ്വാജ്.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സംവിധായികയായി മലയാളിയായ മറിയം ചാണ്ടി.
പ്രത്യേക ജൂറി പരാമര്‍ശം: മനോജ് ബാജ്പേയി, സഞ്ജയ് സലിം ചൗധരി
മികച്ച തമിഴ് സിനിമ: പൊന്നിയന്‍ സെല്വന് പാര്‍ട്ട് 1
മികച്ച മലയാളം ചിത്രം: സൗദി വെള്ളക്ക
മികച്ച കന്നട ചിത്രം – കെജിഎഫ് ചാപ്റ്റര്‍ 2
മികച്ച ഹിന്ദി ചിത്രം- ഗുല്‍മോഹര്‍
മികച്ച തെലുങ്ക് ചിത്രം – കാര്‍ത്തികേയ 2
മികച്ച സംഗീത സംവിധായകന്- പ്രീതം ( ബ്രഹ്മാസ്ത്ര)
മികച്ച പശ്ചാത്തല സംഗീതം- എആര്‍ റഹ്മാന് (പൊന്നിയിന്‍ സെല്വന്)
മികച്ച മലയാള സംവിധായകന്:
മികച്ച എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
സംഘട്ടന സംവിധാനം – അന്‍ബറിവ് (കെ.ജി.എഫ് 2)
നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
ഗാനരചന – നൗഷാദ് സാദര്‍ ഖാന് (ഫൗജ)
സംഗീത സംവിധായകന് – പ്രീതം (ബ്രഹ്മാസ്ത്ര)
കോസ്റ്റ്യൂം- നിഖില്‍ ജോഷി
പ്രൊഡക്ഷന്‍ ഡിസൈന്‍ -അനന്ദ് അധ്യായ (അപരാജിതോ)
സൗണ്ട് ഡിസൈന്‍ – ആനന്ദ് കൃഷ്ണമൂര്‍ത്തി (പൊന്നിയിന്‍ സെല്വന് 1)
ക്യാമറ – രവി വര്മന് (പൊന്നിയിന്‍ സെല്വന്-1)
ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
ഗായകന് – അരിജിത് സിം?ഗ് (ബ്രഹ്മാസ്ത്ര)
ബാലതാരം-ശ്രീപഥ് (മാളികപ്പുറം)
പ്രത്യേക ജൂറി പുരസ്കാരം -നടന് – മനോജ് ബാജ്പേയി (ഗുല്‍മോഹര്‍),
കാഥികന് – സംഗീത സംവിധായകന് സഞ്ജയ് സലില്‍ ചൗധരി