മനാമ: കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ (NSS)ലേഡീസ് വിങിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് “ഓൺലൈൻ ഓണപ്പാട്ട് മത്സരം” സംഘടിപ്പിക്കുന്നു. കേരള തനിമയാർന്ന വേഷമണിഞ്ഞ് മത്സരാർത്ഥിയുടെ വ്യക്തമായ വീഡിയോ ഞങ്ങൾക്ക് അയച്ചുതരിക. ആകർഷകമായ നിരവധി സമ്മാനങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. ഈ മത്സരത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി ആഗസ്റ്റ് 30 ആണ്. രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വാട്സ് ആപ്പ് നമ്പറുകൾ താഴെ കൊടുക്കുന്നു. 39628609,34120386.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE