കൊച്ചി: കനത്ത മഴയെത്തുടർന്ന് കൊച്ചിയിൽ പലയിടത്തും വെള്ളക്കെട്ട്. കലൂര്‍ ഭാഗത്തെ ഇടറോഡുകള്‍, പാലാരിവട്ടത്തെ ഇടറോഡുകള്‍, എം.ജി. റോഡിന്റെ ഇടവഴികള്‍, കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡിന്റെ പരിസരം തുടങ്ങിയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിലുണ്ടായ വെള്ളക്കെട്ട് ഗതാഗതത്തെയും സാരമായി ബാധിച്ചു.
Trending
- അബുദാബിയിലെ ബാങ്കിൽ വീണയുടെ അക്കൗണ്ടിൽ പണമെത്തി: ആരോപണം ആവര്‍ത്തിച്ച് ഷോൺ ജോര്‍ജ്ജ്
- വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം, മൂന്നു പേർ കസ്റ്റഡിയിൽ
- മനാമ തീ പിടുത്തത്തിൽ ദുരിത ബാധിതർക്ക് ആശ്വാസമായി ഫുഡ് കിറ്റുകൾ വിതരണം ചെയ്തു
- വിസ്മയമായി ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം; ഇത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്ന് ഇന്ത്യൻ റെയിൽവേ
- ‘എൽഡിഎഫ് കൺവീനറെ നിയന്ത്രിക്കണം’: സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ ജയരാജനും മുകേഷിനും വിമര്‍ശനം
- ഗുദൈബിയ കൂട്ടം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുത്; കേസിൽ കക്ഷിചേർന്ന് യുവനടി
- തിരുത്തല്‍ പിണറായിയിൽനിന്ന് ആരംഭിക്കണം: കെ. സുധാകരൻ