മനാമ: ഇന്ത്യയുടെ 74 മത് സ്വാതന്ത്യ ദിനാഘോഷ ചടങ്ങുകൾ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ നടന്നു. ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പതാക ഉയർത്തി. സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയ്ഫർ മൈദാനി, ഖുർഷിദ് , രാജേഷ് നമ്പ്യാർ, ബിനു മണ്ണിൽ, പ്രേമലത, അജയ് കൃഷ്ണൻ, സജി മങ്ങാട്, പ്രിൻസിപ്പൽമാരായ പളനി സ്വാമി, പമേല സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/StarvisionMal/videos/1339470259589965/
സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE