ഇടുക്കി: അടിമാലി വാളറ വെള്ളച്ചാട്ടത്തിനടുത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുലർച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം പാലക്കുഴ സ്വദേശി ജോജി ജോണാണ് മരിച്ചത്.
40 വയസ്സായിരുന്നു. കലുങ്കിൽ ഇരുന്ന് ഉറങ്ങുന്നതിനിടെ കാൽ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.