മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അൽ ഫുർഖാൻ മദ്റസ വിദ്യാർത്ഥികൾക്കായി വിവിധ മൽസര പരിപാടികൾ സംഘടിപ്പിച്ചു. ചിത്ര രചന, കളറിംഗ് പസിൽ, ഗാനാലാപനം തുടങ്ങി വ്യത്യസ ഇനങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാന വിതരണവുമുണ്ടായിരിന്നു. അൽ ഫുർഖാൻ സെന്റർ ആസ്ഥാനത്ത് നടന്ന പരിപാടിക്ക് മൂസ സുല്ലമി, സമീറ ടീച്ചർ സാജിദ ടീച്ചർ, സജ്ല ടീച്ചർ, ഹയ്ഫ ടീച്ചർ, ഹെന്ന ടീച്ചർ അനൂപ് തിരൂർ, മനാഫ് കബീർ, ഹിഷാം കുഞ്ഞഹമ്മദ്, നബീൽ ഇബ്റാഹീം, ഫാറൂഖ് മാട്ടൂൽ, ജാഫർ മൊയ്ദീൻ, ഇൽയാസ് കക്കയം എന്നിവർ നേത്ര്ത്വം നൽകി.
Trending
- എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്, ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ പാക് സന്ദർശനം
- എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക; പരിഭ്രാന്തരായി യാത്രക്കാർ
- ജി.സി.സി. സാംസ്കാരിക മന്ത്രിമാരുടെ യോഗത്തില്‍ ഡോ. ദലാല്‍ അല്‍ ശുറൂഖിയെയും അബ്ദുല്ല അല്‍ ഖാനെയും ആദരിച്ചു
- മീഡിയ ടാലന്റ് അവാര്‍ഡ് 2024 ആമുഖ സമ്മേളനം
- ‘മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖം’; മുഖ്യമന്ത്രിക്കും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി
- ‘കീരിക്കാടൻ ജോസ്’ ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു
- അടൽ സേതുവിൽ വാഹനം നിർത്തി വ്യവസായികടലിലേക്ക് ചാടി മരിച്ചു
- ‘ദ ഹിന്ദു’ ലേഖിക എത്തും മുൻപ് വിനീത് ഹൻഡയും സുബ്രഹ്മണ്യനും കേരള ഹൗസിലെത്തി; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു