ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരന്റെ പക്കൽ നിന്ന് അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് കൂടുതൽ ഭീകരർ ഉണ്ടെന്നാണ് സംശയിക്കുന്നത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
Trending
- 69 പേരുടെ ബഹ്റൈന്‍ പൗരത്വം റദ്ദാക്കി
- ജനജീവിതം ദുസ്സഹമാക്കി വീണ്ടും ഹർത്താൽ
- ബഹ്റൈനില്‍ എന്‍.ജി.ഒകള്‍ക്കുള്ള സാമ്പത്തിക പെര്‍മിറ്റ് സേവനം സാമൂഹിക വികസന മന്ത്രാലയം മെച്ചപ്പെടുത്തി
- അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുത്ത പരിപാടിക്കു നേരെ ആക്രമണ ശ്രമം: ബഹ്റൈന്‍ അപലപിച്ചു
- ബഹ്റൈനില്‍ തൊഴിലാളി ദിന അവധി പ്രഖ്യാപിച്ചു
- ഇറാനിയന്‍ ആക്രമണത്തില്‍ തകര്‍ന്ന 71 വീടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി
- ബഹ്റൈനില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു
- സീറ്റുകൾ കുറയും: മൂന്നാം തവണയും എൽഡിഎഫ് വരുമെന്ന് എൻഎസ് മാധവൻ

