മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു കെ സി എ ഹാളിൽ വച്ച് നടന്ന ഓണാഘോഷപരിപാടികൾ ഡോക്ടർ PVചെറിയാൻ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് സിബി കുര്യൻ KCA പ്രസിഡന്റ് ജയിംസ് ജോൺ, ബിജു ജോർജ്, മിഥുൻ മോഹൻ,സെയ്ദ് ഹനീഫ , അൻവർ നിലമ്പൂർ സനീഷ് കുറുമുള്ളിൽ, അജിത് കുമാർ തുടങ്ങി ബഹ്റൈൻ ലെ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുത്തു.
ഗൃഹാതുരത്വം പേറുന്ന നാടൻ ഓണക്കളികൾ, തിരുവനന്തപുരത്തിന്റെ തനതായ ശൈലിയിൽ തയ്യാറാക്കിയ ഓണസദ്യ വേറിട്ട ഒന്നായി അറു നൂറോളം പേർ പങ്കെടുത്തു.
വോയിസ് ഓഫ് ട്രിവാൻഡ്രം ലൈവ് മ്യൂസിക് ബാൻഡ് റീബ്രാൻഡിംഗ് ഈ വേദിയിൽ വച്ചു നടന്നു. ചടങ്ങിൽ വോയിസ് ഓഫ് ട്രിവാൻഡ്രം സെക്രട്ടറി അരവിന്ദ് സ്വാഗതം ആശംസിച്ചു, വൈസ് പ്രസിഡന്റ് മനോജ് വർക്കല ഓണാഘോഷ കമ്മിറ്റി കൺവീനർ സെൻ ചന്ദ്ര ബാബു, ഷാജി മൂതല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Trending
- ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റിൽ
- ശബരി റെയില്‍ പദ്ധതി:കേന്ദ്രം സഹകരണം ആവശ്യപ്പെട്ടു; യോഗം വിളിച്ച് മുഖ്യമന്ത്രി
- ബോധി ധർമ്മ മാർഷ്വൽ ആർട്സ് അക്കാദമിയുടെ ഗ്രേഡിങ് ടെസ്റ്റും ചാമ്പ്യൻഷിപ്പും നടത്തി
- കൈക്കൂലി കേസില്‍ പോലീസുകാരന് സസ്പെന്ഷന്
- ബഹ്റൈൻ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ചു
- ബഹ്റൈനിൽ കുട്ടികളുടെ പരാതികൾ കൈകാര്യം ചെയ്യാൻ ഓംബുഡ്സ്മാൻ പുതിയ ഡിവിഷൻ ആരംഭിച്ചു
- സന്ദീപ് വാര്യര്‍ക്ക് കെപിസിസിയില്‍ സ്വീകരണം നല്കി
- ദൈവനാമത്തില്‍ രാഹുല്‍; രണ്ടാം തവണയും സഗൗരവം യുആര്‍ പ്രദീപ്; എംഎല്‍എമാരായി സത്യപ്രതിജ്ഞ