മനാമ: ഇന്ത്യ ഗവണ്മെന്റിന്റെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ബഹറിനിൽ നിന്നും കേരളത്തിലേക്ക് 6 വിമാനങ്ങൾ കൂടി അനുവദിച്ചു. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും 2 വിമാനങ്ങളും മറ്റ് ഇടങ്ങളിലേക്ക് ഓരോ വിമാനങ്ങളുമാണ് ഉള്ളത്.
വിമാനങ്ങളുടെ തീയതി ചുവടെ ചേർക്കുന്നു:
1. കൊച്ചി – ഓഗസ്റ്റ് 19 , ഓഗസ്റ്റ് 26
2. തിരുവനന്തപുരം – ഓഗസ്റ്റ് 19
3. കോഴിക്കോട് – ഓഗസ്റ്റ് 16 , ഓഗസ്റ്റ് 23
4. കണ്ണൂർ – ഓഗസ്റ്റ് 28
ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ യാത്രാ അനുവാദമുള്ളൂ.എംബസി രജിസ്ട്രേഷൻ ലിങ്ക് https://forms.gle/vTP94PiUKib7o7527
വിമാനത്തിലേക്കുള്ള ടിക്കറ്റുകൾ ഓൺ ലൈനായും എടുക്കാം. ലിങ്ക് ചുവടെ ചേർക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് എയർ ഇന്ത്യയുടെ മാനമയിലുള്ള ബുക്കിംഗ് ഓഫീസുമായി ബന്ധപ്പെടാം. അഡ്രസ് ചുവടെ ചേർക്കുന്നു.
Air India C/o M/s. Yusuf Bin Ahmed Kanoo, Kanoo Commercial Bldg, Phase 1 Ground floor, Manama, Bahrain.