Browsing: World News

ഇസ്രായേൽ: ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുത്ത് അദാനി ഗ്രൂപ്പിൻ്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം. 1.15 ബില്യൺ ഡോളർ മൂല്യമുള്ളതാണ് കരാർ. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇസ്രായേൽ തുറമുഖം വിൽക്കുമെന്ന്…

മെക്സിക്കോ: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബ്രെഡ് ലൈൻ നിർമ്മിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം നേടി മെക്സിക്കോ സർവകലാശാലയിലെ വിദ്യാർത്ഥികൾ. പുതുതായി ബേക്ക് ചെയ്‌തെടുത്ത ബ്രെഡ് ലോവ്‌സ് ഉപയോഗിച്ചാണ്…

വാഷിങ്ടണ്‍: സെർബിയൻ-അമേരിക്കൻ കവിയും പുലിറ്റ്സർ പുരസ്കാര ജേതാവുമായ ചാൾസ് സിമിക് (84) അന്തരിച്ചു. 2007 മുതൽ 2008 വരെ അദ്ദേഹം അമേരിക്കയുടെ ആസ്ഥാന കവിയായിരുന്നു. സെർബിയയിലെ ബെൽഗ്രേഡിൽ…

ടോക്കിയോ: തലസ്ഥാന നഗരമായ ടോക്കിയോയിൽ നിന്ന് താമസം മാറുന്നവര്‍ക്ക് ജപ്പാൻ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ജനസംഖ്യയിൽ കുത്തനെയുള്ള ഇടിവ് തടയുകയാണ് ലക്ഷ്യം. ടോക്കിയോ…

ശൈത്യകാലത്ത് വിറച്ചിരുന്ന യൂറോപ്പിൽ, ഇപ്പോൾ വീശിയടിക്കുന്നത് ചൂടുള്ള കാറ്റാണ്. യൂറോപ്പിലെ പല രാജ്യങ്ങളും അപ്രതീക്ഷിത കാലാവസ്ഥയിൽ വലയുകയാണ്. ശൈത്യകാലത്തെ ഉഷ്ണതരംഗത്തെ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് ജനങ്ങളും സർക്കാരുകളും ആശങ്കാകുലരാണ്.…

സി‌ഡ്നി: ആകാശത്ത് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 മരണം. ഓസ്ട്രേലിയയിലെ ഗോൾ കോസ്റ്റ് വിനോദസഞ്ചാര കേന്ദ്രത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ മൂന്നുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അപകടത്തിൽപെട്ട ഹെലികോപ്റ്ററിന്റെ റോട്ടർ…

ഒട്ടാവ: കാനഡയിൽ വിദേശികൾക്ക് രണ്ട് വർഷത്തേക്ക് വീട് വാങ്ങുന്നതിന് വിലക്ക്. കനേഡിയൻ പൗരൻമാർക്ക് വീട് ലഭിക്കാതെ വന്നതിനെ തുടർന്ന് കൂടുതൽ താമസസൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ…

2023 ൽ ആഗോള സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോര്‍ജീവ. അമേരിക്ക, യൂറോപ്പ്, ചൈന തുടങ്ങിയ…

നെവാഡ: മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ നടൻ ജെറമി റെന്നർ ഗുരുതരാവസ്ഥയിൽ. താരത്തിന്‍റെ വക്താവാണ് വിവരം പുറത്തുവിട്ടത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഉടൻ തന്നെ വിമാനമാർഗം ആശുപത്രിയിലെത്തിച്ചു.…

ഇന്ത്യയിലുടനീളം ഏറെ പ്രചാരത്തിലുള്ള ലഘുഭക്ഷണങ്ങളിലൊന്നാണ് സമൂസ. ഇന്ത്യയ്ക്ക് പുറമെ, ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ ഇത് ഒരു ജനപ്രിയ ലഘുഭക്ഷണമാണ്. ചില പാശ്ചാത്യ രാജ്യങ്ങളിലും സമൂസ ഇന്ന്…