Browsing: World News

60 വർഷത്തിനു ശേഷം ഇതാദ്യമായി ലോഗോയിൽ മാറ്റം വരുത്തി നോക്കിയ. വെള്ള സ്ക്രീനിൽ നീല നിറത്തിൽ പ്രത്യക്ഷപ്പെടുന്ന ‘നോക്കിയ’ ബ്രാൻഡിംഗ് ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന പ്രതീകമാണ്. നോക്കിയയുടെ…

ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് നൃത്തം ചെയ്ത് ഇന്ത്യയിലെ ദക്ഷിണ കൊറിയൻ എംബസി ഉദ്യോഗസ്ഥർ. ഇതിനകം തന്നെ നൃത്തം സോഷ്യൽ മീഡിയയിൽ…

ടെഹ്‌റാന്‍: പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നത് തടയാൻ വിദ്യാർഥിനികൾക്ക് വിഷം നൽകിയതായി ഇറാൻ ഡെപ്യൂട്ടി ആരോഗ്യമന്ത്രി യൂനെസ് പാനാഹി. ടെഹ്റാന് സമീപമുള്ള ക്വാമിൽ നിരവധി പെൺകുട്ടികൾക്ക് ശ്വാസകോശ വിഷബാധയുണ്ടായതായി…

റോം: ഇറ്റലിയിൽ കുട്ടികളടക്കം 59 അഭയാർഥികൾ ബോട്ടപകടത്തിൽ മരണപ്പെട്ടു. അഭയാർത്ഥികളുമായി വന്ന ബോട്ട് കൊലാബ്രിയ തീരത്ത് തകർന്നു വീണതായാണ് റിപ്പോർട്ട്. കരയിലെത്താൻ കുറച്ച് ദൂരം മാത്രം ബാക്കി…

ജെനിൻ: വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ നടത്തിയ റെയിഡിനെ തുടർന്നുണ്ടായ വെടിവയ്പിൽ ഒമ്പത് പലസ്തീനികൾ കൊല്ലപ്പെട്ടു.അക്രമികളെ പിടികൂടാനുള്ള ശ്രമത്തിനിടെ സൈന്യത്തിന് നേരെ മൂന്ന് പേർ വെടി വെക്കുകയായിരുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ…

സ്പേസ് എക്സിന്‍റെയും ടെസ്ലയുടെയും സ്ഥാപകനും സിഇഒയുമായ എലോൺ മസ്ക് തന്‍റെ വിചിത്രവും നർമ്മപരവുമായ ട്വീറ്റുകളിലൂടെ ധാരാളം ആരാധകരെയും ശത്രുക്കളെയും സൃഷ്ടിച്ചിട്ടുണ്ട്. ട്വിറ്റർ സ്വന്തമാക്കിയ ശേഷം ഇത്തരം ട്വീറ്റുകളുടെ…

ഷാന്‍ഹായ്: കരയിൽ ഏറ്റവും വേഗമുളള ഗതാഗത സൗകര്യം ഒരുക്കാൻ ഒരുങ്ങുകയാണ് ചൈന. അതിവേഗ ഹൈപ്പർലൂപ്പ് ട്രെയിനിന്‍റെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി നടത്തിയതായി സൗത്ത് ചൈന മോണിങ്…

മൈക്രോസോഫ്റ്റിനു പിന്നാലെ ആഗോളതലത്തിൽ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. വിവരം സുന്ദർ പിച്ചൈ ഇമെയിൽ വഴിയാണ് അറിയിച്ചത്. ജീവനക്കാരെ പിരിച്ചു…

റിയോ: ബ്രസീലിലെ യനോമാമി മേഖലയിൽ മെഡിക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. വെനസ്വേലയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ തദ്ദേശീയ പ്രദേശമാണ് യനോമാമി. അനധികൃത സ്വർണ്ണ ഖനനവുമായി…

ബെയ്ജിങ്: 60 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജനസംഖ്യാ വളർച്ച രേഖപ്പെടുത്തി ചൈന. ചൈനീസ് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്കനുസരിച്ച് 2022 ലെ ജനസംഖ്യ 141.18 കോടിയാണ്.…