Browsing: World News

ബെയ്ജിങ്: 60 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജനസംഖ്യാ വളർച്ച രേഖപ്പെടുത്തി ചൈന. ചൈനീസ് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്കനുസരിച്ച് 2022 ലെ ജനസംഖ്യ 141.18 കോടിയാണ്.…

സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാട്ടി ലോകമെമ്പാടുമുള്ള നിരവധി ടെക് കമ്പനികൾ ഇപ്പോൾ ജീവനക്കാരെ പിരിച്ചുവിടുകയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇപ്പോൾ ബാംഗ്ലൂർ ആസ്ഥാനമായുള്ള മൊഹല്ല ടെക്കിന്‍റെ ഉടമസ്ഥതയിലുള്ള ഷെയർചാറ്റും…

ന്യൂയോർക്ക്: ലഷ്കർ-ഇ-തൊയ്ബ നേതാവും പാകിസ്ഥാൻ തീവ്രവാദിയുമായ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎൻ സുരക്ഷാ കൗൺസിൽ (യു.എൻ.എസ്.സി). ചൈനയുടെ എതിർപ്പ് അവഗണിച്ചാണ് ഐക്യരാഷ്ട്രസഭയുടെ തീരുമാനം.…

സാൻഫ്രാൻസിസ്കോ: ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാഡ് അർനോൾട്ട് തന്‍റെ മകൾ ഡെൽഫിനെ ഡിയോർ ഫാഷൻ ഹൗസിന്‍റെ മേധാവിയായി നിയമിച്ചു. 2018 മുതൽ ഡിയോറിന്‍റെ തലവനായിരുന്ന പിയെട്രോ ബെക്കാരി ലൂയി…

ജനീവ: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുകയാണ്. കൃത്യമായ രോഗ-മരണനിരക്ക് ചൈന പങ്കിടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വിമർശിച്ചിരുന്നു. ഇപ്പോൾ, കണക്കുകൾ…

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് യു.പി.ഐ പേയ്മെന്റിന് വഴിയൊരുങ്ങുന്നു. 10 രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് അവരുടെ അന്താരാഷ്ട്ര ഫോൺ നമ്പർ ഉപയോഗിച്ച് യുപിഐ പേയ്മെന്‍റുകൾ…

ജനീവ: ഇന്ത്യൻ നിർമ്മിത ചുമ സിറപ്പുകൾക്കെതിരെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ്. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിർമ്മിച്ച ഗുണനിലവരമില്ലാത്ത രണ്ട് സിറപ്പുകൾ ഉസ്ബെക്കിസ്ഥാനിലെ കുട്ടികൾക്ക്…

ലോസ് ആഞ്ജലിസ്: ‘ആർആർആറി’ലെ ‘നാട്ടു നാട്ടു’ ‘ഗോൾഡൻ ഗ്ലോബ്’ നേടി തിളങ്ങുമ്പോൾ ഉക്രൈനിനും അഭിമാനിക്കാം. യുദ്ധത്തിനു മുമ്പുള്ള ഉക്രൈനിലെ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ ഔദ്യോഗിക വസതിയായ മാരിൻസ്കി…

വാഷിങ്ടൻ: സാങ്കേതിക തകരാർ പരിഹരിച്ച് സേവനങ്ങൾ പുനരാരംഭിക്കാൻ തീവ്ര ശ്രമവുമായി യുഎസിലെ വ്യോമയാന മേഖല. ഇതുവരെ, 9,500 വിമാനങ്ങൾ വൈകുകയും 1,300 ലധികം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തതായി…

ബാൽഖ്: താലിബാൻ അധികാരം പിടിച്ചെടുത്ത് സർക്കാർ സ്ഥാപിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ ബാൽഖ് പ്രവിശ്യയിൽ സ്ത്രീകൾ ചികിത്സയ്ക്കായി പുരുഷ ഡോക്ടറെ സന്ദർശിക്കരുതെന്ന…