Browsing: World News

കാബൂൾ: താടി വളർത്താത്ത ഉദ്യോഗസ്ഥരെ സർക്കാർ ഓഫീസുകളിൽ നിന്ന് വിലക്കി താലിബാൻ. എല്ലാ സർക്കാർ ജീവനക്കാരും താടി വടിക്കരുതെന്ന നിർദേശം താലിബാൻ ഭരണകൂടത്തിൻ്റെ സദാചാര മന്ത്രാലയം നൽകി.…

കൊളംബോ: അടിയന്തര വായ്പയ്ക്കായി ഐഎംഎഫിന്റെ വ്യവസ്ഥകൾ അംഗീകരിക്കാൻ തീരുമാനിച്ച് ശ്രീലങ്ക. കർശനമായ സാമ്പത്തിക നിയന്ത്രണം എല്ലാ മേഖലയിലും നിർദേശിക്കുന്നതാണ് ഐഎംഎഫിന്റെ നിബന്ധനകൾ. മുൻപും ഐഎംഎഫ് ഇത്തരം വ്യവസ്ഥകൾ…

കീവ്: രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മനിയുടെ നാസി കോൺസൻട്രേഷൻ ക്യാമ്പിൽ നിന്നും രക്ഷപെട്ട വീരനായകൻ കൊല്ലപ്പെട്ടു. നാസി ഭീകരത ഏറ്റുവാങ്ങിയ ബോറിസ് റോമൻചെങ്കോവാണ് യുക്രെയ്‌നിലെ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.…

ബ്രസൽസ്: പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന സമയത്ത് അപമാനിച്ച അദ്ധ്യാപികയെ മുപ്പതുകൊല്ലത്തിന് ശേഷം കുത്തിക്കൊലപ്പെടുത്തി യുവാവ്. ബെൽജിയത്തിലാണ് സംഭവം. ഗണ്ടർ യുവെന്റസ് എന്ന യുവാവാണ് അദ്ധ്യാപികയായ മരിയ വെർലിഡയെ…

മോസ്‌കോ: യുക്രൈനെതിരെയുള്ള യുദ്ധത്തിനായി ചൈനയോട് ആയുധ സഹായം തേടിയെന്ന വാര്‍ത്ത തള്ളി റഷ്യ . യുദ്ധത്തിനായി ചൈനയില്‍ നിന്ന് ആയുധ, സാമ്പത്തിക സഹായം റഷ്യ തേടിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന്…

കീവ്: യുക്രൈനിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് താൽക്കാലികമായി മാറ്റുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രെയ്‌നിലെ സുരക്ഷാ സ്ഥിതിഗതികൾ അതിവേഗം വഷളാകുന്ന സാഹചര്യത്തിലാണ് ഇന്ത്യ എംബസി പോളണ്ടിലേക്ക് താത്കാലികമായി…

ലിവീവ്: സുരക്ഷിത ഇടനാഴി തുറന്നതിന് പിന്നാലെ യുക്രെയ്നിലെ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. സുമിയിലേക്ക് ബസുകൾ എത്തിച്ചാണ് 13 ദിവസത്തോളം സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ പുറത്തേക്ക്…

ഭൂമിയുടെ ശ്വാസകോശം എന്ന വിശേഷണമുള്ള ഒരു അത്ഭുതമാണ് ആമസോണ്‍ മഴക്കാടുകള്‍. തെക്കന്‍ അമേരിക്കയിലെ ഒന്‍പത് രാജ്യങ്ങളിലായിട്ടാണ് ആമസോണ്‍ മഴക്കാടുകള്‍ വ്യാപിച്ച് കിടക്കുന്നത്. അഞ്ചരക്കോടി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വനമാണിതെന്നാണ്…

ജർമ്മൻ ഏവിയേഷൻ സ്റ്റാർട്ടപ്പ് കമ്പനിയായ വോളോകോപ്റ്റർ തങ്ങളുടെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫ്ലൈയിംഗ് ടാക്‌സിക്ക് സർട്ടിഫിക്കേഷൻ അനുമതി തേടി. കൊറിയൻ ഡബ്ല്യുപി ഇൻവെസ്റ്റ്‌മെന്റ് നടത്തുന്ന ഫണ്ടുകൾ ഉൾപ്പെടെ നിക്ഷേപകരിൽ…

മോസ്കോ: റഷ്യ -യുക്രൈൻ രണ്ടാം വട്ട ചർച്ച ആരംഭിച്ചു. ബെലറൂസ്- പോളണ്ട് അതിർത്തി നഗരമായ ബ്രെസ്റ്റിൽ വെച്ചാണ് ചർച്ച നടക്കുന്നത്. മുൻ നിശ്ചയിച്ച സമയത്തിൽ നിന്നും ഏറെ…