Browsing: World News

കേപ് ടൗണ്‍: ലോകത്തിലെ ഏറ്റവും വലിയ ക്ലിയർകട്ട് വജ്രമായ ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക തിരികെ നൽകാൻ ദക്ഷിണാഫ്രിക്ക ബ്രിട്ടനോട് ആവശ്യപ്പെട്ടു. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന്…

ഇറ്റലി: മധ്യ ഇറ്റലിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 10 മരണം. രണ്ടു കുട്ടികളടക്കം നിരവധി പേരെ കാണാതായി. മാർഖേ മേഖലയുടെ കിഴക്കൻ പ്രദേശത്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്ത 420 മില്ലീമീറ്ററിലധികം…

ഓസ്ട്രേലിയ: 380 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിലിൽ നിന്ന് ശാസ്ത്രജ്ഞർ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹൃദയം കണ്ടെത്തി. താടിയെല്ലുള്ള ഒരു മത്സ്യത്തിന്‍റെ ഫോസിലിൽ നിന്നാണ് ഈ പഴക്കമുള്ള…

കീവ്: റഷ്യന്‍ സൈന്യത്തില്‍നിന്ന് തിരിച്ചുപിടിച്ച ഇസിയം നഗരത്തിന് സമീപത്തെ വനത്തിൽ കൂട്ടക്കുഴിമാടം കണ്ടെത്തിയതായി യുക്രൈൻ. 440ലധികം മൃതദേഹങ്ങൾ ഇവിടെ അടക്കം ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക പോലീസ് മേധാവി സെര്‍ജി…

ജനീവ: യുഎസിലും ബ്രിട്ടനിലും കോവിഡിന്റെ പുതിയ വകഭേദം പടരുന്നുണ്ടെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവിഭാഗമായ ബി എ.4.6 ആണ് വ്യാപകമായി പടരുന്നത്.…

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ രാജ്യത്തെ രാജവാഴ്ചയുടെ എല്ലാ ശക്തികളും സംവിധാനങ്ങളും അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എലിസബത്തിന്‍റെ അവസാനത്തോടെ, അവശേഷിക്കുന്നത് ദരിദ്രരുടെ മേൽ…

ബ്രസല്‍സ്: നിർബന്ധിത തൊഴിലെടുപ്പിക്കൽ വഴി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ നിരോധിക്കാൻ യൂറോപ്യൻ യൂണിയൻ (ഇയു). സിൻജിയാങ് പ്രവിശ്യയിലെ ഉയ്ഗുർ മുസ്ലീങ്ങൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ചൈനയെ ലക്ഷ്യമിട്ടാണ് 27…

ലണ്ടൻ: ചാൾസ് മൂന്നാമൻ ഇന്ന് ബ്രിട്ടീഷ് രാജവംശത്തിന്‍റെ പുതിയ രാജാവായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് സെന്‍റ് ജെയിംസ് പാലസിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഇതിന്…

ലണ്ടൻ: ചാൾസ് മൂന്നാമൻ ശനിയാഴ്ച ബ്രിട്ടനിൽ സത്യപ്രതിജ്ഞ ചെയ്ത് രാജാവായി അധികാരമേൽക്കും. പ്രാദേശിക സമയം രാവിലെ 10 മണിക്ക് സെന്‍റ് ജെയിംസ് പാലസിലാണ് ചടങ്ങുകൾ. ചാൾസും ഭാര്യ…

ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സ്‌കോട്ട്ലാന്‍റിലെ ബാൽമോറൽ പാലസിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ഇരിക്കയാണ് അന്ത്യം. 70 വർഷം ബ്രിട്ടന്റെ രാഞ്ജിയായിരുന്ന വ്യക്തിയാണ് ക്വീൻ…