Browsing: World News

ന്യൂഡല്‍ഹി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശവസംസ്കാരച്ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച ടോക്കിയോയിൽ നടന്ന ചടങ്ങിലാണ് നിരവധി ലോകനേതാക്കൾക്കൊപ്പം പ്രധാനമന്ത്രിയും പങ്കുചേർന്നത്.…

ഇറാൻ: ഇറാനിൽ മഹ്സ അമിനിയുടെ കൊലപാതകത്തോടെ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ 20 കാരിയായ യുവതി വെടിയേറ്റ് മരിച്ചു. വിദ്യാർത്ഥിനിയായ ഹാദിസ് നജാഫിയാണ് മരിച്ചത്. ആറോളം വെടിയുണ്ടകൾ…

സ്കൂൾ കുട്ടികളുടെ വസ്ത്രങ്ങൾ കാഴ്ചയിൽ ഭംഗിയുള്ളതും വൃത്തിയുള്ളതുമായിരിക്കും. എന്നാൽ ഇത് ധരിക്കാൻ അനുയോജ്യമാണോ? അല്ലെന്നാണ് പുതിയ പഠനം പറയുന്നത്. പഠനമനുസരിച്ച്, ഇവയിലെല്ലാം പോളിഫ്ലൂറോയോൽകിൽ പദാർത്ഥങ്ങൾ എന്നറിയപ്പെടുന്ന ദോഷകരമായ…

ഓസ്ലോ: അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്നസ് കാൾസൺ അമേരിക്കയുടെ ഹാൻ നീമാന് എതിരെ പരസ്യമായി വഞ്ചനാ കുറ്റം ആരോപിച്ചിരുന്നു. സ്വിങ്ക്ഫീൽഡിൽ നീമാനോട് തോറ്റതിനെ തുടർന്ന് കാൾസൺ…

കീവ് (യുക്രൈന്‍): റഷ്യൻ സൈന്യം പിടികൂടുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത യുക്രൈനിയൻ സൈനികന്റെ ചിത്രങ്ങൾ യുക്രൈന്‍ പ്രതിരോധ വകുപ്പ് പുറത്തുവിട്ടു. മിഖൈലോ ഡയനോവ് എന്ന സൈനികനെ റഷ്യ…

മോസ്കോ: റഷ്യയിലെ ചില കുഞ്ഞു വവ്വാലുകളിൽ സ്ഥിരീകരിച്ച ഒരു പ്രത്യേക തരം കൊറോണ വൈറസിന് മനുഷ്യരിലേക്ക് പടരാനും കോവിഡ് വാക്സിനുകളും കോവിഡ്-19 വൈറസുകളും ഉൽപ്പാദിപ്പിക്കുന്ന രോഗപ്രതിരോധ ശേഷിയെ…

ഹവാന: ക്യൂബയിൽ കുടുംബനിയമങ്ങളുടെ ഭേദഗതിക്ക് ജനങ്ങൾ അംഗീകാരം നൽകി. സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കാൻ കുടുംബനിയമത്തിൽ സർക്കാർ നിർദ്ദേശിച്ച പരിഷ്കാരങ്ങൾക്ക് ജനങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. ജനസംഖ്യയുടെ മൂന്നിൽ…

വാഷിംങ്ടണ്‍: ബഹിരാകാശത്തെ ഏറ്റവും ശ്രദ്ധേയമായ പരീക്ഷണം വിജയകരം. നാസയുടെ ഏറ്റവും വലിയ ‘ഇടി’ ദൗത്യമായ ഡാർട്ട് അല്ലെങ്കിൽ ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ് ചൊവ്വാഴ്ച പുലർച്ചെ 4.44…

അമേരിക്ക: തന്‍റെ കമ്പനിയുടെ ഭീമൻ സ്റ്റാർഷിപ്പ് റോക്കറ്റ് 2022 ഒക്ടോബറിൽ ആദ്യ ഓർബിറ്റൽ ഫ്ലൈറ്റ് പരീക്ഷണം പൂർത്തിയാക്കുമെന്ന് സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക് പറഞ്ഞു. വിജയകരമാണെങ്കിൽ,…

മോസ്കോ: യുഎസ് ദേശീയ സുരക്ഷാ ഏജൻസിയിൽ (എൻഎസ്എ) നിന്ന് രഹസ്യവിവരങ്ങൾ ചോർത്തിയ കേസിൽ റഷ്യയിൽ രാഷ്ട്രീയ അഭയം തേടിയ എഡ്വേർഡ് സ്നോഡന് റഷ്യ പൗരത്വം നൽകി. 72…