Browsing: Veena george

ഡൽഹി: പള്ളികളിലെ കുമ്പസാരം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി നൽകി. വിശ്വാസികളുടെ കുമ്പസാര രഹസ്യങ്ങൾ പുരോഹിതൻന്മാർ ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയിലാണ് ഹര്‍ജി നൽകിയിരിക്കുന്നത്.…

മുംബൈ: ഇന്ത്യയിൽ ഏ​ക സി​വി​ല്‍​കോ​ഡ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്രം എന്തെങ്കിലും നി​ര്‍​ദ്ദേ​ശം കൊ​ണ്ടു​വ​ന്നാ​ല്‍ പാ​ര്‍​ട്ടി അ​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.…

ശ്രീനഗര്‍: ജമ്മുകശ്മീരിലെ വിനോദശഞ്ചാര മേഖല ഉണര്‍വ്വിന്റെ പാതയില്‍. ജമ്മുകശ്മീര്‍ വിനോദസഞ്ചാര വകുപ്പും സ്വകാര്യ ടൂര്‍ കമ്പനികളും സംയുക്തമായി പദ്ധതികള്‍ക്ക് രൂപം നല്‍കിക്കൊണ്ടിരിക്കുകയാണ്. ജമ്മുകശ്മീര്‍ വിനോദസഞ്ചാര വകുപ്പ് മേധാവി…

ശ്രീനഗര്‍: സൈന്യം രേഖാമൂലം ആവശ്യപ്പെട്ടാല്‍ ജമ്മുകശ്മീരിലെ ഏതു മേഖലയും സുരക്ഷാ വലയത്തിലാക്കാന്‍ സമ്മതം നല്‍കി കേന്ദ്ര ആഭ്യന്തരവകുപ്പ്. കര്‍ഫ്യൂ പോലുള്ള പെട്ടന്നുള്ള നടപടികള്‍ ഒഴിവാക്കി മുന്‍കൂട്ടി സുരക്ഷാവലയം…

കവരത്തി: കാര്‍ഷികമേഖലയില്‍ നൂറ് ശതമാനം ജൈവരീതികള്‍ ഉറപ്പുവരുത്തി ദേശീയ കൃഷി മന്ത്രാലയത്തിന്റെ ‘100% ഓര്‍ഗാനിക്’ പദവി നേടി ലക്ഷദ്വീപ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്.…

ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 43,893 പേർക്ക് രോഗം സ്ഥിരീകരിച്ചു. 508 പേർ മരിച്ചു. അതെസമയം ആകെ മരണസംഖ്യ 1.20 ലക്ഷം…

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയെ വിമർശിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. എൻ.ഐ.എ ബിജെപിയുടെ വളർത്തു മൃഗമാണെന്ന് മെഹ്ബൂബ മുഫ്തി ആഞ്ഞടിച്ചു. തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ്…

ഛണ്ഡീഗഡ് : ഫരീദാബാദിൽ ഹിന്ദു പെൺകുട്ടിയുടെ കൊലപാതകത്തിന് പിന്നിൽ മതം മാറാൻ വിസമ്മതിച്ചതിലുള്ള വൈരാഗ്യമെന്ന് സൂചന. പ്രതി തൗഫീഖ് മതം മാറാൻ നിർബന്ധിച്ചിരുന്നതായി കൊല്ലപ്പെട്ട നികിതയുടെ വീട്ടുകാർ…

ന്യൂഡൽഹി: രാജ്യത്ത് നവംബർ 30 വരെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അടുത്ത ഒരു മാസത്തേക്ക് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ…

ന്യൂഡൽഹി: അഴിമതിക്കെതിരെ സമഗ്ര സമീപനവുമായി ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസ്ഥാപരമായ പരിശോധന, ഓഡിറ്റ്, പരിശീലനം, എന്നിവയിലൂടെ അഴിമതിക്കെതിരായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിജിലൻസ് അഴിമതി…