Browsing: Veena george

ന്യൂഡല്‍ഹി: ഇന്ത്യയിൽ റെംഡിസീവറിന്റെ ഉപയോഗത്തില്‍ കൊറോണ രോഗികളില്‍ പുരോഗതി കണ്ടെത്തിയ സാഹചര്യത്തിൽ ഇതിന്റെ ആഭ്യന്തര ഉത്പ്പാദനം ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ അത്യാവശ്യ ഘട്ടങ്ങളില്‍ റെംഡിസീവര്‍…

ലാഹോര്‍: പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊറോണ സ്ഥിരീകരിച്ചു.അഫ്രീദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നെന്നും അതികഠിനമായ ശരീര…

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റ 95-ാം വാര്‍ഷിക പ്ലീനറി യോഗത്തില്‍ വ്യവസായികളെ അഭിസംബോധന ചെയ്ത മോദി രാജ്യത്തെ രാജ്യ പുരോഗതിയില്‍ വ്യവസായികളുടെ പങ്ക് നിസ്തൂലമാണെന്ന് അദ്ദേഹം…

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും 1,350 കോടി രൂപയുടെ മൂല്യമുള്ള അപൂർവ്വ വസ്തുക്കൾ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തിച്ചുവെന്ന്…

റീറ്റെയ്ൽ രംഗത്തെ ഏറ്റവും പ്രമുഖരായ ലുലു ഗ്രൂപ്പി​​ൻറെ മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ വിഭാഗം ഡയറക്ടറായി നന്ദകുമാറിനെ നിയമിച്ചു. നിലവിൽ ലുലു ഗ്രൂപ്പി​​ൻറെ ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസറായ വി.നന്ദകുമാർ ഏറ്റവും…

ചെന്നൈ: തമിഴ്നാട്ടില്‍ ഇത്തവണത്തെ പത്ത്, പതിനൊന്ന് ക്ലാസുകളിലെ പൊതുപരീക്ഷ റദ്ദാക്കി,എല്ലാ കുട്ടികളെയും വിജയിപ്പിക്കും. നിലവിൽ ചെന്നൈയിലെ പല സ്കൂളുകളും കോളേജുകളും ക്വാറന്‍റീന്‍ കേന്ദ്രങ്ങളാണ്.കൂടാതെ പരീക്ഷ തുടങ്ങാനുള്ള നീക്കത്തെ…

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ജുനാപൂര്‍ സ്വദേശി ഡോ. എസ് പി ഗൗതം മരിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍…

ജെനീവ: കൊറോണ വൈറസിന്റെ ആഗോള വ്യാപനം കൂടുതല്‍ ഗുരുതരമാകുമെന്ന് ലോകാരോഗ്യസംഘടന. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ സുരക്ഷിത…

ന്യൂഡല്‍ഹി : ഇന്ത്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കൂളുകളും കോളേജുകളും ആഗസ്റ്റ് 15 ന് ശേഷം തുറക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രി രമേഷ് നായിക് പോഖ്രിയാല്‍…

ഭുവനേശ്വര്‍: ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയിലെ കാമാഖ്യനഗറിൽ പരിശീലന വിമാനം തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ മരിച്ചു. പരിശീലകനായ സഞ്ജയ് കുമാര്‍ ഝാ, ട്രെയിനിംഗ് വിദ്യാര്‍ത്ഥിനി അനിഷാ ഫാത്തിമ എന്നവരാണ്…