Browsing: Veena george

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാകുന്നു. കഴിഞ്ഞ ദിവസം ഫാവിപിരാവിറിന്റെ ഗുളികകള്‍ പുറത്തിറക്കിയതിനു പിന്നാലെ റെംഡിസീവറിന്റെ മരുന്നും അടുത്തുതന്നെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രമുഖ…

ന്യൂഡല്‍ഹി: യോഗ പരിശീലിക്കുന്നവര്‍ക്ക് കൊറോണ ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക്ക് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചു മാധ്യമങ്ങളോട് പറഞ്ഞു. ലോകമെമ്പാടും യോഗാഭ്യാസനം പ്രചരിപ്പിക്കുന്നത്…

ചെന്നൈ: ചലച്ചിത്ര താരം ഉഷാറാണി അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഭാഷകളിലായി ഇരുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ ‘റൂള്‍സ് ഓഫ് എന്‍ഗേജ്‌മെന്റി’ല്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ഗാല്‍വന്‍ താഴ് വരയില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്.…

വാഷിംഗ്ടണ്‍: കോപ്പന്‍ഹേഗ് ജനാധിപത്യ ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടെയാണ് ചൈനക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുന്നത് ചൈനീസ് സൈന്യമാണെന്നും, ലഡാക്കില്‍ ഇന്ത്യന്‍ സൈനികര്‍ക്ക്…

ന്യൂഡല്‍ഹി: ഇന്ത്യ ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥിതിയിലാകുമോ എന്നറിയാന്‍ രാജ്യത്തിന്…

കാഠ്മണ്ഡു: ഇന്ത്യൻ അധീന മേഖല ഉൾക്കൊള്ളിച്ചു കൊണ്ടുള്ള നേപ്പാളിന്റെ പുതിയ ഭൂപടത്തിന് നേപ്പാൾ പാർലമെന്റ് അംഗീകാരം നൽകി. പുതിയ ഭൂപടം അനുസരിച്ച് കാലാപാനി, ലിപുലേഖ്, ലിംപിയധുര എന്നീ…

ന്യൂഡല്‍ഹി: കൊവിഡ് കേസുകളും മരണവും ഉയരുന്നതിനിടെ ഇന്ന് മുതൽ ഇന്ത്യയിൽ റാപിഡ് ആന്റിജൻ പരിശോധനകൾ ആരംഭിക്കും. ഇതിനായി ഡൽഹിയിൽ 169 പരിശോധന കേന്ദ്രങ്ങൾ തുറന്നു. പശ്ചിമ ബംഗാളിലെ…

കൊച്ചി: ഒത്തുകളി ആരോപണത്തിൽ കുറ്റവിമുക്തനായ മുൻ ഇന്ത്യൻ തരം ശ്രീശാന്ത് ഇക്കൊല്ലം രഞ്ജി ട്രോഫി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ. രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾക്കുള്ള…

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യ ചൈന സംഘര്‍ഷത്തെ തുടര്‍ന്നുള്ള മേജര്‍ ജനറല്‍ തല ചര്‍ച്ച അവസാനിച്ചു. ഇതു സംബന്ധിച്ച് ഇനിയും ചര്‍ച്ചകള്‍ തുടരും. ഗാല്‍വാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ…