Browsing: Veena george

ദുബായ്: കരിപ്പൂര്‍ വിമാനാപകടത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി യുഎഇയില്‍ നിന്നും നാട്ടിലെത്താന്‍ സൗജന്യമായി വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് അല്‍ഹിന്ദ്  ട്രാവല്‍സ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്‍ഹിന്ദ് ട്രാവല്‍സിന്റെ…

ഇടുക്കി : മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ കാണാതായവരിൽ അഞ്ച് പേരുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങൾ 22 ആയി. മണ്ണിനടിയില്‍ ഇനിയും 49…

മനാമ :വിമാനദുരന്തത്തിലും പ്രകൃതി ദുരന്തത്തിലുംജീവൻ നഷ്ടപ്പെട്ടവർക്ക്  മൈത്രി സോഷ്യൽ അസോസിയേഷൻ ബഹ്‌റൈൻ  അനുശോചനം രേഖപ്പെടുത്തി. കരിപ്പൂർ വിമാനദുരന്തത്തിലും മൂന്നാറിലെപ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ടപ്പെട്ടവർക്ക്   മൈത്രി സോഷ്യൽ അസോസിയേഷൻ അനുശോചനം…

കരിപ്പൂർ വിമാന ദുരന്തത്തിൽ പരിക്ക് പറ്റി പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരോട് ആശുപത്രി അധികൃതർ ബില്ലടക്കാൻ ആവശ്യപ്പെട്ട് നിരന്തരം സമീപിക്കുന്നതായി ബന്ധുക്കൾ പരാതിപ്പെടുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി…

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി എം.എം. മണി. ജലനിരപ്പുയരുന്നതിലെ ആശങ്ക കേരളം തമിഴ്‌നാടിനെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍…

ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. 18 പേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചത്. 48 പേരെ കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തല്‍. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന്…

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരുടേയും കൊറോണ പരിശോധന ഉടന്‍ നടത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.കൊറോണ സാദ്ധ്യത ഏറെയുള്ള പ്രവാസികളാണ്…

കോഴിക്കോട്:  വിമാനത്താവളത്തിന്റെ ടേബിൾ ടോപ്പ് റൺവേയിൽ നിന്ന് തെന്നിമാറിയ എയർ ഇന്ത്യ എക്പ്രസിന്റെ IX 1344 ബോയിങ് 737 വിമാനം താഴ്ചയിലേക്ക് നിലംപൊത്തി രണ്ടായി പിളർന്നുണ്ടായ അപകടത്തിൽ…

കോഴിക്കോട്: കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ ഇതുവരെ 17 പേരുടെ മരണം സ്ഥിരീകരിച്ചു. 123 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരാനുള്ള…

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം. ദുബായില്‍ നിന്നും കരിപ്പൂരിലേക്കെത്തിയ എയര്‍ ഇന്ത്യയുടെ IX-1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 7.45 ഓടെ അപകടത്തില്‍പ്പെട്ട വിമാനം രണ്ടായി…