കരിപ്പൂർ വിമാന ദുരന്തത്തിൽ പരിക്ക് പറ്റി പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരോട് ആശുപത്രി അധികൃതർ ബില്ലടക്കാൻ ആവശ്യപ്പെട്ട് നിരന്തരം സമീപിക്കുന്നതായി ബന്ധുക്കൾ പരാതിപ്പെടുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി ചികിത്സയിൽ കഴിയുന്ന നന്നംമുക്ക് സ്വദേശി വട്ടപ്പറമ്പിൽ മൊയ്ദുട്ടിയുടെയും സഹയാത്രക്കാരാ മൂന്ന് പേരുടെയും തുടർ ചികിത്സകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇന്നലെ ഏതാനും ബില്ലുകൾ ഇവർ അടച്ചിരുന്നു.
തുടർച്ചയായി വീണ്ടും ബില്ലുകൾ വന്നതോടെ ബന്ധുക്കൾ പ്രതിസന്ധിയിലായിരിക്കുകയാണ്. എത്രയും പെട്ടെന്ന് അധികൃതർ ഇടപെടുമെന്ന പ്രതീയിലാണ് ബന്ധുക്കൾ.
Trending
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്
