Browsing: V Abdurahman

തിരുവനന്തപുരം: കായിക മന്ത്രി വി അബ്ദുറഹ്മാന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോവുന്നു. യാത്രയക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഡിസംബര്‍ 26 മുതല്‍ 2022 ജനുവരി 15 വരെയാണ്…

തിരുവനന്തപുരം: കേ​ര​ള​ത്തിന്റെ പു​രോ​ഗ​തി​ക്ക്​ വ​ഴി തു​റ​ക്കു​ന്ന കെ ​റെ​യി​ല്‍ പ​ദ്ധ​തി അ​ഞ്ചു വ​ര്‍​ഷ​ത്തി​ന​കം ന​ട​പ്പാ​ക്കി ജ​ന​ങ്ങ​ള്‍​ക്ക്​ സ​മ​ര്‍​പ്പി​ക്കു​മെ​ന്ന്​ മ​ന്ത്രി വി​ അ​ബ്​​ദു​റ​ഹ്​​മാ​ന്‍. പ​ദ്ധ​തി​ക്കു വേ​ണ്ടി കു​ന്നു​ക​ള്‍ ഇ​ടി​ക്കി​ല്ല.…

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രമുഖനായ പരിശീലകരിൽ ഒരാളായ ഒ.എം നമ്പ്യാരുടെ വേർപാട് തീരാനഷ്ടമാണെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. പി ടി ഉഷയുടെ പരിശീലകൻ എന്ന നിലയിലാണ്…