- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
- കെ സി വേണുഗോപാലിനെ കാണാൻ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ എത്തി
- കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
Browsing: US NEWS
സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്കുന്ന ബില്‍ അടുത്ത ആഴ്ചയെന്ന് നാന്‍സി പെലോസി
വാഷിംഗ്ടണ്‍ ഡി.സി: ഗര്‍ഭച്ഛിദ്രനിരോധന ബില്ലില്‍ അവസാന തീരുമാനം ഉണ്ടാകാനിരിക്കെ സുപ്രീം കോടതി ജഡ്ജിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൂടുതല്‍ സംരക്ഷണം നല്കുന്നതിനാവശ്യമായ ബില്‍ അടുത്ത ആഴ്ച യു.എസ് ഹൌസ് പരിഗണിക്കുമെന്ന്…
സെമി ഓട്ടോമാറ്റിക് തോക്ക് 21 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രം; യുഎസ് ഹൗസ് ബില്‍ പാസാക്കി
വാഷിങ്ടന്‍ ഡിസി: സെമി ഓട്ടോമാറ്റിക് തോക്ക് വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആക്കി യുഎസ് ഹൗസ് നിയമം പാസാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന്…
അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രം മൂലം ജീവന്‍ നഷ്ടപ്പെടുന്നത് വെടിവയ്പ്പില്‍ മരിക്കുന്ന കുട്ടികളേക്കാള്‍ 204.5 ഇരട്ടി
വാഷിങ്ടന്‍ ഡി.സി: അമേരിക്കയിലെ വെടിവയ്പ് സംഭവങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്ന 19 വയസിനു താഴെയുള്ള കുട്ടികളുടെ എണ്ണത്തേക്കാള്‍ 204.5 ഇരട്ടിയാണ് ഗര്‍ഭച്ഛിദ്രം മൂലം ജീവന്‍ നഷ്ടപ്പെടുന്നതെന്ന് സെന്റേഴ്‌സ് ഫോര്‍…
ഹൂസ്റ്റൺ: കേരള ലിറ്റററി ഫോറം യുഎസ്എ യുടെ ആഭിമുഖ്യത്തിൽ മൺമറഞ്ഞ സാഹിത്യകാരൻ എം. സി. ചാക്കോ മണ്ണാർക്കാട്ടിൽ അനുസ്മരണവും, അനുശോചന യോഗവും വെർച്ച്വൽ പ്ലാറ്റ്ഫോമിൽ ജൂൺ 5…
മര്‍ഫി(ഡാളസ്): മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി എബിസബത്ത് എബ്രഹാം മന്നലൂരിനെ .പ്രൊടെം മേയറായി സിറ്റി കൗണ്‍സിലില്‍ തിരഞ്ഞെടുത്തു .ജൂൺ 7 ചൊവാഴ്ച ഐക്യ കണ്ടേനേയാണ് ജിഷ…
സിസിലി (ഇറ്റലി): പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കുടുംബ സംഗമം ജൂൺ 19ന് ഇറ്റലി സിസിലിയായിൽ വെച്ച് നടത്തപ്പെടുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പി എം…
വിസ്‌കോണ്‍സില്‍(ചിക്കാഗോ): മാരകായുധം ഉപയോഗിച്ചു കവര്‍ച്ച നടത്തിയ കേസ്സില്‍ 5 വര്‍ഷത്തെ ശിക്ഷ വിധിച്ച ജഡ്ജിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. റിട്ടയേര്‍ഡ് ജഡ്ജി ജോണ്‍ റോമര്‍(68) ആണ് ദയനീയമായി…
ന്യൂയോര്‍ക്ക് : ഇരുപത്തിഒന്നു വയസ്സിനു താഴെയുള്ളവരെ സെമി ഓട്ടോമാറ്റിക് തോക്ക് വാങ്ങുന്നതില്‍ നിന്നും വിലക്കി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചല്‍ ഉത്തരവിറക്കി. തിങ്കളാഴ്ച ഗവര്‍ണര്‍ ഒപ്പിട്ട ഉത്തരവില്‍…
ഓക്ലാന്‍ഡ് : ഓക്ലാന്‍ഡ് ഫോക്‌സ് തിയറ്ററിനു മുന്നിലെ കടയില്‍ നിന്നും സാധനം വാങ്ങുന്നതിനിടയില്‍ നേപ്പാളി യുവാവിന് ക്രൂരമര്‍ദനമേറ്റു. സാഗര്‍ റ്റമാങ് എന്ന 25 വയസ്സുകാരനാണ് തലയ്ക്ക് പിന്നിലും…
ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് അന്തരാഷ്ട്ര ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം (ഹാഫ്) ഫെസ്റ്റിവലിലേയ്ക്കു മത്സര ചിത്രങ്ങൾ ക്ഷണിച്ചു. അഞ്ചുമിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഹാഫ് (HALF) വിഭാഗത്തിലും ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ‘മൈന്യൂട്’ (MINUTE) വിഭാഗത്തിലും മത്സരചിത്രങ്ങൾ സമർപ്പിക്കാം. HALF വിഭാഗത്തിൽ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു ഗോൾഡൻ സ്ക്രീൻ പുരസ്കാരം ലഭിക്കും. പ്രസിദ്ധ ശില്പി കെ. ആർ. രാജൻ രൂപകൽപന ചെയ്ത ശിൽപവും, അൻപതിനായിരം രൂപയും , സാക്ഷ്യപത്രവും അടങ്ങുന്നതാണ് ഗോൾഡൻ സ്ക്രീൻ അവാർഡ്. കൂടാതെ അഞ്ചു പേർക്ക് അയ്യായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്ന റണ്ണർ അപ്പ് അവാർഡുകളും ഇതേ വിഭാഗത്തിൽ സമ്മാനിക്കും. MINUTE വിഭാഗത്തിൽ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു സിൽവർ സ്ക്രീൻ അവാർഡ് ലഭിക്കും. പ്രസിദ്ധ ശില്പി കെ. ആർ. രാജൻ രൂപ കൽപന ചെയ്ത ശിൽപവും, പതിനായിരം രൂപയും , സാക്ഷ്യപത്രവും അടങ്ങുന്നതാണ് സിൽവർ സ്ക്രീൻ അവാർഡ്. ചിത്രങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 31 ആണ്. പ്രാഥമികതെരഞ്ഞെടുപ്പുസമിതി മേളയിലേക്കു തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ വിവരങ്ങൾ ഓഗസ്റ്റ് പത്തിനു പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ പാലക്കാടുവച്ച് സെപ്തംബര് 10 , 11 തിയ്യതികളിലായി പ്രദർശിപ്പിക്കുകയും സെപ്തംബർ പതിനൊന്നിനു നടക്കുന്ന സമാപനയോഗത്തിൽ സമ്മാനവിതരണം നടത്തുകയും ചെയ്യും. ഓരോ ചിത്രവും പ്രദർശിപ്പിച്ചശേഷം കാണികളെയും ചലച്ചിത്രപ്രവർത്തകരെയും ഉൾപ്പെടുത്തി നടത്തുന്ന ഓപ്പൺ ഫോറം ചർച്ചകൾ ഈ മേളയുടെ പ്രത്യേകതയാണ്. പതിവുപോലെ ചലച്ചിത്ര പ്രതിഭകൾ ഉൾപ്പെടുന്ന മൂന്നുപേരടങ്ങുന്ന ജൂറിയാണ് ഈ ചിത്രങ്ങളെ വിലയിരുത്തി അവാർഡുകൾ തീരുമാനിക്കുക. www.insightthecreativegroup.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ വഴി ചിത്രങ്ങൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446000373 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
