Browsing: uae news

അബുദാബി: ജിസിസി രാജ്യങ്ങളിൽ വൻ വളർച്ച പ്രവചിച്ച് റോയിട്ടേഴ്സ് സാമ്പത്തിക സർവ്വേ ഫലം. മൂന്ന് മാസം മുമ്പ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വളർച്ചയാണ് ഈ വർഷം ജിസിസി രാജ്യങ്ങളിലുണ്ടാവുക…

അബുദാബി: യു.എ.ഇ സുവര്‍ണ ജൂബിലി സൈക്ലിങ് ടൂര്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച അബുദാബിയില്‍ റോഡുകള്‍ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചക്ക്​ ഒന്നുമുതല്‍ വൈകീട്ട് നാലുവരെയാണ് സൈക്ലിങ് ടൂറിന് വഴിയൊരുക്കുന്നതിനായി…

ദുബൈ: ആഗോളതലത്തിലെ 152 വികസന, സാമ്പത്തിക സൂചികകളില്‍ യു.എ.ഇ ഒന്നാം സ്ഥാനത്ത്.​ യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍…

അബുദാബി: അബുദാബി മുസഫയിലുണ്ടായ സ്‍ഫോടനത്തില്‍ മൂന്ന് പേര്‍ മരണപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തതായി റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയുമാണെന്ന് അബുദാബി…

അബുദാബി: അബുദാബി മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു. വിമാനത്താവളത്തിന് സമീപത്തും സ്ഫോടനമുണ്ടായി, വിമാനത്താവളത്തിന്‍റെ പുതിയ നിർമ്മാണ മേഖലയിലും സ്ഫോടനമുണ്ടായി. തീ പിടുത്തം നിയന്ത്രണ വിധേയമായെന്നാണ് അധികൃതർ…

അബുദാബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ (Lulu group) എം.എ യൂസഫലിയുടെ (MA Yusuff Ali) ജീവചരിത്രം പുസ്‍തക രൂപത്തിലാക്കി പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന്…

ദുബായ്: വാഹനമോടിക്കുമ്പോൾ ചിത്രങ്ങൾ എടുക്കുന്നതിനെതിരെ ദുബായ് പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. കനത്ത മഴയെത്തുടർന്ന് ദൂരക്കാഴ്ച കുറയുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ശ്രദ്ധയോടെയും വാഹനമോടിക്കുമ്പോൾ ചിത്രങ്ങൾ എടുക്കരുതെന്നും ദുബായ്…

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 235-ാമത് സീരീസ് ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം (50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി…

അബുദാബി: കോവിഡ് വാക്സീൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ. ഇൗ മാസം 10ന് നിരോധനം പ്രാബല്യത്തിൽവരും. പൂർണമായും വാക്സിനേഷൻ എടുത്തവർ കോവിഡ്-19 ബൂസ്റ്റർ ഡോസ് എടുത്തിരിക്കണമെന്നും…

ദുബൈ: അതിമനോഹരമായ പടക്കങ്ങൾ, ശ്രദ്ധേയമായ ലേസർ, ലൈറ്റ്, ഡ്രോൺ ഷോകൾ, തത്സമയ വിനോദങ്ങൾ എന്നിവയിലൂടെ യുഎഇ 2022-നെ സ്വാഗതം ചെയ്തു. 12 മിനിറ്റ് വെടിക്കെട്ട് പ്രകടനത്തിലൂടെ റാസൽഖൈമ…