Browsing: TOKYO OLYMPICS

മനാമ: 2020 ടോക്കിയോ ഒളിമ്പിക്‌സിൽ ബഹ്‌റൈന്റെ ആദ്യ മെഡൽ നേട്ടം. വനിതകളുടെ 10,000 മീറ്റർ ഓട്ട മത്സരത്തിൽ 30 കാരിയായ കൽക്കിദൻ ഗെസാഹെഗ്നെയാണ് ബഹ്റൈന് വേണ്ടി വെള്ളി…

ടോക്കിയോ: അത്‌ലറ്റിക്‌സിൽ ചരിത്ര നേട്ടം. ജാവലിൻ ത്രോയിൽ സ്വർണം നേടി നീരജ് ചോപ്ര. 87.58 മീറ്ററെറിഞ്ഞാണ്‌ 23കാരനായ നീരജ് ചോപ്ര ഇന്ത്യക്കായി സ്വ‌ർണം നേടിയത്. വ്യക്തിഗത ഇനത്തിൽ…

തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സിലെ പുരുഷ വിഭാഗം ഹോക്കി മത്സരത്തിൽ ഇന്ത്യ വെങ്കല മെഡൽ നേടിയിരിക്കുന്നു. 1980 ലെ മോസ്കോ ഒളിമ്പിക്സിനു ശേഷം പുരുഷവിഭാഗം ഹോക്കി യിൽ ഇന്ത്യ…

ടോക്യോ: പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യന്‍ താരം രവികുമാര്‍ ദഹിയയ്ക്ക് വെള്ളി. റഷ്യന്‍ ഒളിംപിക് കമ്മിറ്റിയുടെ സൗര്‍ ഉഗേവാണ് രവി കുമാറിനെ തോല്‍പ്പിച്ചത്.…

ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഗോള്‍മഴയില്‍ ജര്‍മനിയെ മുക്കി ഇന്ത്യക്ക് ചരിത്ര വെങ്കലം. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ…

ബാഡ്മിന്റണിൽ പി വി സിന്ധുവിനു വെങ്കലം. ചൈനീസ് താരം ബിജെ ഹെയെ തുടർച്ചയായ സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്. സ്കോർ: 21-13,21-15 ഇതോടെ തുടർച്ചയായി രണ്ടു…

ടോക്യോ: ഒളിംപിക്‌സ് ബാഡ്‌മിന്റനിൽ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍. ജപ്പാന്റെ അകാനെ യമാഗുച്ചിയെ ക്വാര്‍ട്ടറില്‍ തോല്‍പിച്ചു. സ്കോര്‍ 21–13, 22–20. സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം ഒളിംപി‌ക്സ്…

ടെന്നിസിൽ സാനിയ-അങ്കിത സഖ്യം പുറത്ത്. ആദ്യ റൗണ്ടിൽ യുക്രെയ്ൻ സഖ്യത്തോടാണ് ഇന്ത്യൻ സംഘം തോറ്റത്. ആദ്യ സെറ്റിൽ വ്യക്തമായ ആദിപത്യം പുലർത്തിയിരുന്ന ഇന്ത്യൻ സഖ്യം, രണ്ടാം സെറ്റിലും…

ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്‌സില്‍ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ മീരാബായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചാനുവിന്റെ വിജയം ഓരോ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്നതാണ്.…

ടോക്കിയോ: ഒളിംപിക്സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടി. 2020 ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ…