Browsing: starvision news

കൊല്ലം: കഴിഞ്ഞ ദിവസം കേരളപുരം പബ്ളിക് ലൈബ്രറിയ്ക്ക് സമീപം എത്തിയ ചുരുളൻ എരണ്ട ഇനത്തിൽപ്പെട്ട തള്ള പക്ഷിയും കുഞ്ഞുങ്ങളും. ഇവയെ പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ ജയകുമാർ…

തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് റാലി നടത്തിയതിന് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. പ്രതിപക്ഷ നേതാവ്…

മനാമ: ഇസ്ലാമിക പുതുവര്‍ഷത്തിന്റെ തുടക്കമായ മുഹറം ഒന്നിന് ബഹ്റൈനിൽ പൊതു അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ…

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്ക് അർഹമായ സീറ്റ് നല്‍കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയിലെ പ്രതിപക്ഷ നേതാവെന്ന…

ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ നികുതി ദായകനായി മാറിയിരിക്കുകയാണ് നടൻ രജനീകാന്ത്. ആദായനികുതി ദിനത്തോടനുബന്ധിച്ച് ഇന്നലെ ചെന്നൈയിൽ നടന്ന ചടങ്ങിൽ ആദായനികുതി വകുപ്പ് അദ്ദേഹത്തെ സർട്ടിഫിക്കറ്റ് നൽകി…

ന്യൂഡല്‍ഹി: രാജ്യത്തേക്കാളും സമൂഹത്തേക്കാളും പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ താൽപര്യമാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയത്തിന്‍റെ പേരിൽ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുകയാണ്. അധികാരത്തിലിരുന്നപ്പോൾ നടപ്പാക്കാൻ കഴിയാതിരുന്ന വികസന പ്രവർത്തനങ്ങളെ…

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനക്രമം പുനഃക്രമീകരിച്ചു. ട്രയൽ അലോട്ട്മെന്‍റ് വ്യാഴാഴ്ച നടക്കും. ആദ്യ അഡ്മിഷൻ ലിസ്റ്റ് ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് പൂർത്തിയായി. ഓഗസ്റ്റ് 22ന്…

നാഗ്‌പുർ: രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് താൻ പലപ്പോഴും ചിന്തിക്കാറുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന ചടങ്ങിലാണ് ഗഡ്കരി മനസ് തുറന്നത്. “ഒരുപാട് സമയങ്ങളിൽ രാഷ്ട്രീയം…

തിരുവനന്തപുരം: കേന്ദ്രം വായ്പാ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പുതിയ നിയന്ത്രണങ്ങൾ കിഫ്ബിയുടെ പ്രവർത്തനത്തെ ബാധിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ സംസ്ഥാനം അനുവദിച്ച വായ്പയുടെ ഒരു…

അട്ടപ്പാടി: ലോകത്തിലെ ആദ്യത്തെ ആദിവാസി ഭാഷാ ചലച്ചിത്ര മേളയ്ക്ക് ആതിഥ്യമരുളാനുള്ള തയ്യാറെടുപ്പിലാണ് കേരളത്തിലെ അട്ടപ്പാടി. ചരിത്രത്തിലാദ്യമായാണ് ആദിവാസി ഭാഷകളിൽ നിർമ്മിക്കുന്ന സിനിമകൾ മാത്രം പ്രദർശിപ്പിക്കുന്നതിനായി ഒരു മേള…