Browsing: starvision news

തൃശൂര്‍: തൃശൂർ കേച്ചേരിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് നേതാക്കളായ മുബാറക് കേച്ചേരി, ധനേഷ്…

ആലപ്പുഴ: എൽ.ജി.ബി.ടി.ക്യു+ വിഭാഗത്തിൽപ്പെട്ടവർ മങ്കി പോക്സ് പ്രചരിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട് ആലപ്പുഴയിൽ പ്രചരിക്കുന്ന പോസ്റ്ററുകൾക്കെതിരെ പരാതി. എസ്സെൻ ഗ്ലോബൽ ആലപ്പുഴ സാമൂഹ്യനീതി ശാക്തീകരണ വകുപ്പാണ് പരാതി നല്കിയത്. മന്ത്രി…

തിരുവനന്തപുരം: പി.ബിജുവിന്‍റെ പേരിലുള്ള ഫണ്ട് തട്ടിപ്പ് വാർത്ത വ്യാജമാണെന്ന് ഡിവൈഎഫ്ഐ. അപകീർത്തിപ്പെടുത്താനുള്ള നീക്കത്തെ ഡിവൈഎഫ്ഐ അപലപിക്കുന്നുവെന്നും, പി.ബിജുവിന്‍റെ പേര് വലിച്ചിഴച്ച് വ്യാജവാർത്ത നൽകിയെന്നും ജില്ലാ സെക്രട്ടറി ഷിജുഖാൻ…

തിരുവനന്തപുരം: വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ലോകത്ത് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ മരണത്തിന്‍റെ രണ്ടാമത്തെ പ്രധാന കാരണമാണ് വയറിളക്ക രോഗങ്ങൾ.…

യുപി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയാൻ ബിജെപിയുടെ പ്രത്യേക പരിശീലന ക്യാമ്പ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, കേന്ദ്രമന്ത്രി രാജ്നാഥ്…

തി​രു​വ​ന​ന്ത​പു​രം: ഇന്ന് ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നമാണ്. ഹെപ്പറ്റൈറ്റിസ് രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് ഊർജിതമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 2030 ഓടെ ഹെപ്പറ്റൈറ്റിസ്-സി ഇല്ലാതാക്കുക…

കടയ്ക്കൽ: കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് കൊണ്ട് കടയ്ക്കൽ മാർക്കറ്റ് നവീകരിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായി 3.75 കോടി രൂപ ചിലവഴിച്ചു കൊണ്ട് അത്യാധുനിക രീതിയിലാണ് നിർമ്മാണം അത്യാധുനിക…

ബ്രിസ്‌ബേന്‍: ലോകസമാധാനത്തെയും, ലോക ദേശീയഗാനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്‍ററിയായ ‘സല്യൂട്ട് ദി നേഷൻസി’ന് ലോക റെക്കോർഡ്. റെക്കോർഡ് നൽകലും ആദരിക്കലും ജൂലൈ 28ന് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേന്‍ സിറ്റിയിലുള്ള സെന്റ്.ജോണ്‍സ്…

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസന ക്ഷേമ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനത്തിന് അവകാശപ്പെട്ട കാര്യങ്ങൾ കേന്ദ്രം ഇല്ലാതാക്കുകയാണെന്നും അദ്ദേഹം…

ദില്ലി: വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ സായുധ സേനയുടെ മൊത്തത്തിലുള്ള പോരാട്ട ശേഷി വർദ്ധിപ്പിക്കുന്നതിനായി 28732 കോടി രൂപയുടെ സൈനിക ഉപകരണങ്ങളും ആയുധങ്ങളും വാങ്ങാൻ പ്രതിരോധ മന്ത്രാലയം അനുമതി…