Browsing: starvision news

സൂറത്ത് : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായ ദ്രൗപദി മുർമുവിന്‍റെ ജീവിതകഥ എഴുതാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് 13 കാരിയായ ഭാവിക മഹേശ്വരി. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഭാവിക സൂറത്ത്…

ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നിരവധി നീക്കങ്ങളുമായി ചൈന. കിഴക്കൻ ലഡാക്കിനടുത്തുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനീസ് യുദ്ധവിമാനങ്ങൾ തുടർച്ചയായി പറക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യോമസേന ചൈനയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ്.…

കൊല്ലം: ചടയമംഗലം ജംഗ്ഷനിൽ പുതിയതായി ആരംഭിക്കുന്ന ചടയമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രഭാത – സായാഹ്ന – സൺഡേ ബാങ്കിംഗ് ശാഖയുടെ ഉദ്ഘാടനം സഹകരണ രജിസ്ട്രേഷൻ വകുപ്പ്…

മനാമ: മെയ്​ 27ന്​ ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന റെയ്​നി നൈറ്റ്​ സംഗീത പരിപാടിയിൽ മുഖ്യാതിഥിയായി സെയിൻ കമ്യൂണിക്കേഷൻസ്​ ആന്‍റ്​ ഇൻവെസ്റ്റർ റിലേഷൻസ്​ ഡയറക്ടർ ശൈഖ്​ അബ്​ദുല്ല ബിൻ…

കൊച്ചി: ഹൈക്കോടതി വിധിക്ക് ശേഷം ദിലീപിന്റെ ഓഡിയോ പുറത്തുവിടുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപ് പറഞ്ഞത് ശാപവാക്കാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. 5 പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് പറയുന്നതാണ് ഓഡിയോയെന്നും…

കോട്ടയം: തലയോലപ്പറമ്പില്‍ നവദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. മറവന്‍ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശും ഭാര്യ അരുണിമയുമാണ് മരിച്ചത്. അഞ്ച് മാസം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. പെയിന്‍്റിംഗ്…

മനാമ : സയൻസ് ഇന്ത്യാ ഫോറം വിജ്ഞാന ഭാരതിയുടെയും ബഹറിൻ ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെ നടത്തിയ ശാസ്ത്ര പ്രതിഭാ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു . ബഹറിൻ ഇന്ത്യൻ…

അ​മ​രാ​വ​തി: പ്ര​ള​യ​ത്തി​ല്‍ മു​ങ്ങി​യ ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​സം​ഭ​ര​ണി​യി​ൽ വി​ള്ള​ൽ. തി​രു​പ്പ​തി​ക്ക് സ​മീ​പ​മു​ള്ള റ​യ​ല ചെ​രി​വ് ജ​ല​സം​ഭ​ര​ണി​യി​ലാ​ണ് വി​ള്ള​ലു​ണ്ടാ​യ​ത്. ജ​ല​സം​ഭ​ര​ണി​യി​ൽ നാ​ലി​ട​ങ്ങ​ളി​ൽ വി​ള്ള​ലു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും…

ന്യൂഡൽഹി: വിവിധ മേഖലകളിൽ രാജ്യത്തിന് അഭിമാനമായ പ്രതിഭകൾക്ക് പത്മ ബഹുമതികൾ നൽകി. https://twitter.com/i/status/1457598702273511426 രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാംനാഥ് കോവിന്ദ് ബഹുമതികൾ വിതരണം ചെയ്തു. പ്രധാനമന്ത്രി…

ഹ്യൂസ്റ്റൺ: സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഈശോ ജേക്കബിൻറെ വിയോഗത്തിൽ സ്റ്റാർവിഷൻ ന്യൂസ് അനുശോചിച്ചു. സ്റ്റാർവിഷൻ ന്യൂസിൻറെ വാർത്തകളെയും, പുതിയ പരീക്ഷണങ്ങളെയും അദ്ദേഹം പലതവണ…