Browsing: Shura Council

ജനീവ: സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടക്കുന്ന ഇൻ്റർ പാർലമെൻ്ററി യൂണിയൻ്റെ (ഐ.പി.യു) 149-ാമത് ജനറൽ അസംബ്ലി സമ്മേളനത്തിന്റെ ഭാഗമായി നടന്ന യോഗത്തിൽ ബഹ്‌റൈൻ ജനപ്രതിനിധി കൗൺസിലിൻ്റെ ആദ്യ ഡെപ്യൂട്ടി…

ജനീവ: നിർമിതബുദ്ധി (എ.ഐ) മുന്നേറ്റങ്ങളിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ നേടുന്നതിൽ നീതിയും സമത്വവും ഉറപ്പാക്കുന്നതിന് സാങ്കേതിക വിടവുകൾ പരിഹരിക്കേണ്ടതുണ്ടെന്ന് ബഹ്റൈൻ പാർലമെന്ററി സംഘം അഭിപ്രായപ്പെട്ടു.സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ഇൻ്റർ…

മനാമ: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് ബലിപെരുന്നാളിനോടനുബന്ധിച്ച് മാപ്പുനൽകിക്കൊണ്ടുള്ള രാജാവിന്റെ ഉത്തരവിനെ ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ് സ്വാഗതം ചെയ്തു. രാജാവ്…

മ​നാ​മ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സി​ന്റെ (എ.​ഐ) ദു​രു​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മ​ത്തി​ന് ശൂ​റ കൗ​ൺ​സി​ലി​ന്റെ അം​ഗീ​കാ​രം. നി​യ​മ​ലം​ഘ​ക​ർ​ക്ക് മൂ​ന്ന് വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ത​ട​വോ 2,000 ദീ​നാ​ർ വ​രെ പി​ഴ​യോ ശി​ക്ഷ…

മ​നാ​മ: സോ​ഷ്യ​ൽ മീ​ഡി​യ പ​ര​സ്യ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​നു​ള്ള നി​ർ​ദേ​ശം ശൂ​റ കൗ​ൺ​സി​ൽ അ​വ​ലോ​ക​ന​ത്തി​നാ​യി അ​യ​ച്ചു. ത​ലാ​ൽ അ​ൽ മ​ന്നാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് അം​ഗ​ങ്ങ​ളാ​ണ് സ​ർ​വി​സ് ക​മ്മി​റ്റി​യു​ടെ അ​വ​ലോ​ക​ന​ത്തി​നാ​യി അ​യ​ച്ച​ത്.…

മനാമ: വിദേശ രാജ്യങ്ങളിലേയ്ക്ക് പണമയക്കുമ്പോൾ 2 ശതമാനം ടാക്സ് ഈടാക്കണമെന്ന ബഹ്റൈൻ പാർലിമെന്റ് എംപിമാരുടെ നിർദേശം ഉപരിസഭയായ ശൂറ കൗൺസിൽ തള്ളി. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ മേഖലകൾക്ക്…