sentenced | Starvision News Malayalam
	1	</sy:updateFrequency>
sentenced | Starvision News Malayalam
പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്‌റൈനിൽ കഠിന തടവും പിഴയും
മനാമ: യുകെ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്ന് പാർസൽ വഴി കഞ്ചാവും നിയന്ത്രിത സിബിഡി ഓയിലും ബഹ്‌റൈനിലേക്ക് കടത്തിയ കേസിൽ മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി കഠിന തടവും വൻ പിഴയും വിധിച്ചു. കേസിലെ ഒന്നാം പ്രതിയായ 23 വയസ്സുകാരനായ ലേബർ തൊഴിലാളിക്ക് 15 വർഷം തടവും, മറ്റ് രണ്ട് പ്രതികളായ ഹെവി ട്രക്ക് ഡ്രൈവർക്കും ക്ലീനർക്കും 10 വർഷം വീതം തടവുമാണ് കോടതി ശിക്ഷയായി വിധിച്ചത്. മൂന്ന് പ്രതികളും 10,000 ബഹ്‌റൈനി ദിനാർ [...]
The post പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്‌റൈനിൽ കഠിന തടവും പിഴയും appeared first on Starvision News Malayalam.
മനാമ: യുകെ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്ന് പാർസൽ വഴി കഞ്ചാവും നിയന്ത്രിത സിബിഡി ഓയിലും ബഹ്‌റൈനിലേക്ക് കടത്തിയ കേസിൽ മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി കഠിന തടവും വൻ പിഴയും വിധിച്ചു.
കേസിലെ ഒന്നാം പ്രതിയായ 23 വയസ്സുകാരനായ ലേബർ തൊഴിലാളിക്ക് 15 വർഷം തടവും, മറ്റ് രണ്ട് പ്രതികളായ ഹെവി ട്രക്ക് ഡ്രൈവർക്കും ക്ലീനർക്കും 10 വർഷം വീതം തടവുമാണ് കോടതി ശിക്ഷയായി വിധിച്ചത്. മൂന്ന് പ്രതികളും 10,000 ബഹ്‌റൈനി ദിനാർ വീതം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രതികൾ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് സാമഗ്രികൾ കണ്ടുകെട്ടാനും, ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ ബഹ്‌റൈനിൽ നിന്ന് നാടുകടത്താനും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്. ഒളിവിലുള്ള ‘ഗുലാം’ എന്ന പേരിൽ അറിയപ്പെടുന്ന ഒരാളുടെ നിർദ്ദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ യുകെയിൽ നിന്ന് എത്തിയ ആദ്യ പാർസൽ കസ്റ്റംസ് പരിശോധനയിൽ സംശയകരമായി കണ്ടെത്തിയതോടെയാണ് കേസ് ആരംഭിച്ചത്. പാർസലിൽ 2.1 കിലോഗ്രാം സിന്തറ്റിക് കഞ്ചാവ് ഉണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് നവംബറിൽ തായ്ലൻഡിൽ നിന്ന് 1.7 കിലോഗ്രാം കഞ്ചാവുമായി രണ്ടാമത്തെ പാർസലും എത്തി. രണ്ട് പാർസലുകളും ഒരേ പേരിൽ വന്നതിനെ തുടർന്ന് ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അന്വേഷണം ശക്തമാക്കുകയായിരുന്നു.
ഡിസംബറിൽ ഈ പാർസലുകൾ കൈപ്പറ്റാൻ എത്തിയ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, പാർസലുകൾ വാങ്ങി മറ്റൊരാൾക്ക് കൈമാറുക മാത്രമാണ് തന്റെ ചുമതലയെന്ന് ഇയാൾ വെളിപ്പെടുത്തി.
തുടർന്ന് പോലീസിന്റെ നിരീക്ഷണത്തിൽ ഒന്നാം പ്രതി അടുത്ത കണ്ണിയായ 34 വയസ്സുകാരനായ ഹെവി വെഹിക്കിൾ ഡ്രൈവറെ ഫോൺ വഴി ബന്ധപ്പെട്ടു. പാർസൽ വാങ്ങാൻ ഇയാൾ ഒന്നാം പ്രതിയുടെ താമസസ്ഥലത്ത് എത്തിയപ്പോൾ പോലീസ് പിടികൂടി. ഇയാളും ഗുലാമിന് വേണ്ടിയാണ് പ്രവർത്തിച്ചതെന്ന് സമ്മതിച്ചു.
വെസ്റ്റ് ഏക്കറിലെ ഒരു രഹസ്യ കേന്ദ്രത്തിൽ പാർസൽ എത്തിക്കാനായിരുന്നു നിർദ്ദേശമെന്ന് അന്വേഷണത്തിൽ വ്യക്തമായി. പോലീസ് സ്ഥലത്ത് കെണിയൊരുക്കിയതിനെ തുടർന്ന് പാർസൽ സ്വീകരിക്കാൻ എത്തിയ മൂന്നാം പ്രതിയായ 23 വയസ്സുകാരനായ ക്ലീനറും പിടിയിലായി.
മയക്കുമരുന്ന് കടത്തിന് പുറമെ, മോർഫിൻ, മെത്താംഫെറ്റാമൈൻ അഥവാ ഷാബു എന്നീ നിരോധിത ലഹരിവസ്തുക്കൾ കൈവശം വെച്ചതിനും പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
വീടിന് തീകൊളുത്തിയ കേസിൽ അഞ്ച് വർഷം തടവും 300 BD പിഴയും വിധിച്ചു
മനാമ:79 വയസ്സുള്ള മാതാവിന്റെ വീടിന് മനഃപൂർവം തീകൊളുത്തി സ്വത്തിനും മറ്റുള്ളവരുടെ ജീവനും അപകടം സൃഷ്ടിച്ച കേസിൽ ബഹ്റൈൻ സ്വദേശിയായ 40 കാരന് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 300 BDപിഴയും വിധിച്ചു. മാതാവിനോടുള്ള തർക്കത്തിനിടെയാണ് പ്രതി വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭീഷണി യാഥാർഥ്യമാകുമെന്ന ഭയത്തിൽ മാതാവ് സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയിരുന്നു. ഈ സമയത്തിലാണ് തീകൊളുത്തിയത്.അമ്മ പൊലീസ് സംഘത്തോടൊപ്പം വീട്ടിലെത്തിയപ്പോൾ വീടിന്റെ ഭാഗം തീയിൽ കത്തിനശിച്ച നിലയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ [...]
The post വീടിന് തീകൊളുത്തിയ കേസിൽ അഞ്ച് വർഷം തടവും 300 BD പിഴയും വിധിച്ചു appeared first on Starvision News Malayalam.
മനാമ:79 വയസ്സുള്ള മാതാവിന്റെ വീടിന് മനഃപൂർവം തീകൊളുത്തി സ്വത്തിനും മറ്റുള്ളവരുടെ ജീവനും അപകടം സൃഷ്ടിച്ച കേസിൽ ബഹ്റൈൻ സ്വദേശിയായ 40 കാരന് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 300 BDപിഴയും വിധിച്ചു. മാതാവിനോടുള്ള തർക്കത്തിനിടെയാണ് പ്രതി വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭീഷണി യാഥാർഥ്യമാകുമെന്ന ഭയത്തിൽ മാതാവ് സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയിരുന്നു. ഈ സമയത്തിലാണ് തീകൊളുത്തിയത്.
അമ്മ പൊലീസ് സംഘത്തോടൊപ്പം വീട്ടിലെത്തിയപ്പോൾ വീടിന്റെ ഭാഗം തീയിൽ കത്തിനശിച്ച നിലയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഗ്രൗണ്ട് ഫ്ലോറിലെ ലിവിങ് റൂമിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചതെന്നും ഇത് മനഃപൂർവം സൃഷ്ടിച്ചതാണെന്നും സ്ഥിരീകരിച്ചു.
ബഹ്‌റൈനെനിൽ ഇറാൻ ആക്രമണത്തിന് പിന്തുണ നൽകിയ 12 പേർക്ക് 10 വർഷം തടവും പിഴയും
മനാമ: ബഹ്‌റൈനെതിരെ നടന്ന ഭീകരാക്രമണങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത 12 പേർക്ക് ഹൈ ക്രിമിനൽ കോടതി 10 വർഷം തടവുശിക്ഷ വിധിച്ചതായി ഭീകരവാദ വിരുദ്ധ പ്രോസിക്യൂഷൻ വിഭാഗം മേധാവി അറിയിച്ചു. ഇറാൻ ബഹ്‌റൈനിൽ നടത്തിയ ആക്രമണങ്ങളുടെ ചിത്രീകരണം, തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുക, സുരക്ഷാ വിവരങ്ങൾ ചോർത്തുക, ആക്രമണങ്ങളെ പിന്തുണക്കുക തുടങ്ങി 11 കേസുകളിലാണ് ശിക്ഷിച്ചത്. തടവുശിക്ഷക്ക് പുറമെ, കുറ്റക്കാരായ ചിലർക്ക് 2,000 ദീനാർ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
The post ബഹ്‌റൈനെനിൽ ഇറാൻ ആക്രമണത്തിന് പിന്തുണ നൽകിയ 12 പേർക്ക് 10 വർഷം തടവും പിഴയും appeared first on Starvision News Malayalam.
പ്രണയത്തെ എതിർത്ത 16 കാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവുശിക്ഷ ഡിവിഷൻ ബെഞ്ച് ശരി വെച്ചു
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ലഭിച്ച ജീവപര്യന്തം തടവുശിക്ഷ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരി വെച്ചു. തിരുവനന്തപുരം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചിരുന്ന മീര(16)യെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. രണ്ടാം പ്രതിയായ നെടുമങ്ങാട് തെക്കുംകര പറണ്ടോട് കുന്നില്‍ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന മഞ്ജുഷ(38)യ്ക്കും കാമുകനും ഒന്നാം പ്രതിയുമായ കരിപ്പൂര്‍ കാരാന്തല കുരിശടിയിലെ അനീഷി(33)നും തിരുവനന്തപുരം സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏപ്രിൽ [...]
The post പ്രണയത്തെ എതിർത്ത 16 കാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവുശിക്ഷ ഡിവിഷൻ ബെഞ്ച് ശരി വെച്ചു appeared first on Starvision News Malayalam.