Browsing: Russia-Ukraine crisis

കീവ്: യുക്രൈനിലെ ഖാര്‍ക്കീവിലുള്ളവര്‍ അടിയന്തരമായി അവിടം വിടണമെന്ന് ഇന്ത്യന്‍ എംബസിയുടെ പ്രത്യേക നിര്‍ദ്ദേശം പുറത്തുവന്നു. പ്രദേശിക സമയം ആറു മണിക്കു മുമ്പായി പെസോച്ചിന്‍, ബാബയേ, ബെസ്ലിയുഡോവ്ക എന്നിവിടങ്ങളിലേക്ക്…

കീവ്: റഷ്യൻ സൈനികരെ ചെറുക്കാൻ നല്ല നാടൻ ബോംബുകൾ ഉണ്ടാക്കാനുളള പരിശീലനത്തിലാണ് യുക്രെയ്‌നിലെ യുവാക്കൾ. അധിനിവേശം തുടങ്ങിയതിന് പിന്നാലെ സാധാരണക്കാരും യുദ്ധത്തിനിറങ്ങണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി…

കീവ്: റഷ്യയ്ക്ക് എതിരെ പോരാടാൻ വിദേശികളെ ക്ഷണിച്ച് യുക്രൈൻ. വിദേശികൾക്ക് വിസയില്ലാതെ രാജ്യത്തെത്താൻ അവസരം ഒരുക്കാമെന്നാണ് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി അറിയിച്ചിരിക്കുന്നത്. റഷ്യൻ അധിനിവേശത്തിലകപ്പെട്ട ഉക്രൈന്…

തിരുവനന്തപുരം: യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 3500ലേറെ പേര്‍…

കീവ്: യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി യൂറോപ്യൻ യൂണിയനെ അഭിസംബോധന ചെയ്തു. യുക്രൈൻ പാർലമെന്റ് സ്പീക്കർ റുസ്ലാൻ സ്റ്റെഫാൻചുക്കിനൊപ്പം സെലെൻസ്‌കി പ്രസംഗം നടത്തി. യുക്രൈൻ ശക്തരാണെന്ന് ചടങ്ങിൽ…

ഖ‍ർഖീവ്: യുക്രൈനിലെ ഖ‍ർഖീവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശിയും ഖർഖീവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ വിദ്യാർത്ഥിയുമായ നവീൻ ജ്ഞാനഗൗഡർ എന്ന വിദ്യാ‍ർത്ഥിയാണ്…

കീവ്: ഏത് വിധേനേയും യുക്രെയ്ൻ തലസ്ഥാനമായ കീവ് വിടാൻ ഇന്ത്യക്കാർക്ക് നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. വിദ്യാർത്ഥികളുൾപ്പെടെയുള്ള ഇന്ത്യക്കാർ ലഭ്യമാകുന്ന ട്രെയിനുകളിലോ ബസുകളിലോ കയറി കീവ് വിടണമെന്നാണ്…

ന്യൂഡൽഹി: യുക്രെയ്ൻ അതിർത്തി വഴി ഇന്ത്യക്കാരെ പോളണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന ശിവസേന എംപിയുടെ ആരോപണങ്ങൾ നിഷേധിച്ച് ഇന്ത്യയിലെ പോളണ്ട് അംബാസഡർ ആദം ബുറാക്കോവ്‌സ്‌കി. ശിവസേന എംപി പ്രിയങ്ക…

ഗോൾഡ് കോസ്റ്റ്: ഉക്രൈനിൽ നിന്നും മോൾഡോവ വഴി പാലായനം ചെയ്യുന്നവർക്ക്‌ സഹായ ഹസ്ഥവുമായി മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ മോൾഡോവ ഘടകം. ഉക്രൈൻറെ അയൽ…

തിരുവനന്തപുരം: യുദ്ധം ആരംഭിച്ച ശേഷം യുക്രൈനിൽ കുടുങ്ങിയ 82 വിദ്യാർഥികൾ ഞായറാഴ്ച കേരളത്തിലെത്തി. ഡൽഹി വഴി 56 പേരും മുംബയ് വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി,…