Browsing: RAPE CASE

കുളത്തൂപ്പുഴ: ജോലിക്കായെത്തിയ വീട്ടിലെ വീട്ടമ്മയെ ബലാത്സംഗം ചെയ്​ത കേസില്‍ യുവാവിനെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. പാങ്ങോട് മൈലമൂട് സ്വദേശി മുഹമ്മദ് ഷിയാസ് (33) ആണ് പ്രതി.…

തിരുവനന്തപുരം: വണ്ടിപ്പെരിയാർ സംഭവത്തിൽ മരിച്ച ആറുവയസുകാരിയുടെ പോസ്റ്റ്മോർട്ടം ആവശ്യമില്ല എന്ന പരസ്യ നിലപാടെടുത്ത സ്ഥലം എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് അട്ടിമറിക്കാനാണ് സിപിഎം…

കണ്ണൂർ: യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കണ്ണൂരിലെ പാനൂർ തൂവ്വക്കുന്നിലെ മൂർക്കോത്ത് ഹൗസിൽ എം.രാജീവൻ (42), കരുവള്ളിച്ചാലിൽ ഹൗസിൽ കെ. വി. സുബീഷ് (29) എന്നിവരാണ് പിടിയിലായത്. കൊളവല്ലൂർ…

ഇടുക്കി: വണ്ടിപ്പെരിയാർ പീഡനകൊലപാതക കേസിൽ പ്രതി അർജുനുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ നാടകീയ രംഗങ്ങൾ. പ്രതിയെ പെൺകുട്ടിയുടെ വീട്ടിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. എന്നാൽ ഇതിനായി സ്ഥലത്തെത്തിയപ്പോൾ പ്രതിഷേധവുമായി…

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം അഞ്ചുമാസത്തിനിടെ 1513 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് പൊലീസിന്‍റെ ക്രൈം റെക്കോര്‍ഡ് സ്റ്റാറ്റിറ്റിക്സ് കണക്കുകള്‍. ഇതില്‍ 627 ഇരകളും ചെറിയ പെണ്‍കുട്ടികളാണ്.…