Browsing: NEWYORK

ന്യൂയോർക്ക്: സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവയ്ക്കുള്ള പിന്തുണ ബഹ്‌റൈൻ ആവർത്തിച്ച് പ്രഖ്യാപിച്ചു.സിറിയയിലെ രാഷ്ട്രീയ, മാനുഷിക സാഹചര്യങ്ങളെക്കുറിച്ചുള്ള യു.എൻ. സുരക്ഷാ കൗൺസിൽ യോഗത്തിൽ ഐക്യരാഷ്ട്രസഭയിലെ…

ബ്രൂക്ക്ലിൻ:ന്യൂയോർക്ക് ജയിലിൽ ജയിൽ അധികൃതർക്ക് നടുവിൽ ഇരിക്കുന്ന വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം പുറത്ത്. ശനിയാഴ്ച രാത്രിയിൽ നടന്ന സൈനിക നടപടിക്ക് പിന്നാലെ നിക്കോളാസ് മഡൂറോയും…

ന്യൂ​​​യോ​​​ർ​​​ക്ക്:​​​ ​​​അ​​​വി​​​ഹി​​​ത​​​ ​​​ബ​​​ന്ധം​​​ ​​​വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​തി​​​രി​​​ക്കാ​​​ൻ​​​ ​​​പോ​​​ൺ​​​ ​​​താ​​​രം​​​ ​​​സ്‌​റ്റോ​​​മി​​​ ​​​ഡാ​​​നി​​​യേ​​​ൽ​​​സി​​​ന് ​പ​​​ണം​​​ ​​​ന​​​ൽ​​​കി​യ​​​ ​​​കേ​​​സി​​​ൽ​​​ ​​​ നി​യു​ക്ത​ ​യു.​​​എ​​​സ് ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​ഡൊ​​​ണാ​​​ൾ​​​ഡ് ​​​ട്രം​​​പി​ന് ​പ്ര​ത്യേ​ക​ ​ശി​ക്ഷ​ ​വി​ധി​ച്ച്…

ന്യൂയോർക്ക്: കാനഡയിലെ കനത്ത കാട്ടുതീ കാരണം പുകയിൽ മൂടി ന്യൂയോർക്ക് നഗരം. പട്ടാപ്പകൽ പോലും ഇരുട്ടുമൂടിയ അവസ്ഥയിലാണ്. കനത്ത പുക ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ വീടുകളിൽ…