Browsing: Mango Festival

ദോ​ഹ: സൂ​ഖ് വാ​ഖി​ഫി​ൽ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച ഇ​ന്ത്യ​ൻ മാ​മ്പ​ഴ​മേ​ള​യാ​യ ‘ഇ​ന്ത്യ​ൻ ഹം​ബ​യി​ൽ’ ര​ണ്ടു ദി​വ​സ​ത്തി​ലാ​യി 20,000ത്തി​ലേ​റെ കി​ലോ മാ​മ്പ​ഴ​മാ​ണ് മേ​ള​യി​ൽ വി​റ്റ​ഴി​ഞ്ഞ​ത്. അ​വ​ധി ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച പ​തി​നാ​യി​ര​ത്തോ​ളം…

മ​നാ​മ: ബഹ്‌റൈനിലുടനീളമുള്ള എല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളിലും ‘മാം​ഗോ മാ​നി​യ’ മാ​മ്പ​ഴ​മേ​ളയ്ക്ക് തു​ടക്കമായി. ഡാന മാളിൽ നടന്ന ചടങ്ങിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ മാംഗോ ഫെസ്റ്റിവലിന്റെ…