Browsing: Malayalam Latest News

തിരുവനന്തപുരം: തിരുവിതാംകൂറിലെ രാജാവ് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയെ മോശമായി ചിത്രീകരിച്ച വെബ്‌സീരിസിനെതിരെ പ്രതിഷേധവുമായി രാജകുടുംബം. റോക്കറ്റ് ബോയ്‌സ് എന്ന വെബ്‌സീരിസിനെതിരെയാണ് രാജകുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയത്. സത്യവിരുദ്ധവും…

തിരുവനന്തപുരം: കേരളത്തില്‍ 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂര്‍ 1532, കോഴിക്കോട് 1477, മലപ്പുറം 1234,…

കൊച്ചി: ഇന്ത്യയുടെ സമുദ്രസുരക്ഷയ്ക്ക് കരുത്തുപകർന്നുകൊണ്ട് ഇന്ത്യ തദ്ദേശീയമായി നിർമിച്ച MK-III ശ്രേണിയിൽപെട്ട രണ്ടു ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ ഇന്ന് (ഫെബ്രുവരി 10 ന്) കൊച്ചി തീരസംരക്ഷണ…

തിരുവനന്തപുരം : കേരളത്തെ ലഹരിയുടെ കേന്ദ്രമെന്ന് ചിത്രീകരിക്കാനുള്ള ചിലരുടെ നിക്ഷിപ്ത ശ്രമങ്ങളെ തിരിച്ചറിയണമെന്നും രാഷ്ട്രീയ വിദ്വേഷം കൊണ്ട് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സാമ്പ്രദായിക രീതിയില്‍ നിന്നും മാറി ചിന്തിക്കാന്‍…

ന്യൂഡൽഹി: ഇന്ത്യയിലെ പ്രശസ്ത ഗുസ്തി താരം ദി ഗ്രേറ്റ് ഖാലി തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചു. ഇന്ന് (വ്യാഴം) ഖാലി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. ഡൽഹിയിലെ…

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ടോ മറ്റ് അസുഖങ്ങള്‍ ബാധിച്ചോ വരുന്നവര്‍ക്ക് അടിയന്തിര വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് കരുത്തേകി എമര്‍ജന്‍സി മെഡിസിന്‍ പിജി…

തിരുവനന്തപുരം: ഭയമുള്ളതു കൊണ്ടാണ് മുഖ്യന്ത്രി ശിവശങ്കറിനെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വര്‍ണക്കടത്തിന്റേയും സാമ്പത്തിക അഴിമതിയുടേയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തങ്ങളുടേയും കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ…

കോഴിക്കോട്: അതിവേഗത്തില്‍ വാഹനമോടിച്ച കണ്ണൂര്‍ സ്വ​ദേശിയായ യുവാവിന് പിഴയായി നല്‍കേണ്ടി വന്നത് 1,33,500 രൂപ. നിയമം കാറ്റില്‍പ്പറത്തി നിരവധി തവണ അതിവേ​ഗത്തില്‍ വാഹനമോടിച്ചതിന് മോട്ടോര്‍ വാഹന വകുപ്പാണ്…

തിരുവനന്തപുരം: ട്രെക്കിംഗിനിടെ മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. വന പ്രദേശമായ മലയിലേക്ക് അനുമതിയില്ലാതെ കയറിയതിന് കേരള ഫോറസ്റ്റ് ആക്‌ട് സെക്ഷന്‍…

പെഷവാർ: അന്ധവിശ്വാസത്തിന്റെ പേരില്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കാനായി പാകിസ്ഥാനില്‍ ഗര്‍ഭിണിയുടെ തലയില്‍ ആണി അടിച്ച്‌ കയറ്റി. തലയില്‍ ആണിയടിച്ചാല്‍ ആണ്‍കുഞ്ഞിനെ പ്രസവിക്കും എന്ന് പറഞ്ഞാണ് ആഭിചാരക്രിയകള്‍ ചെയ്യുന്ന ‘വൈദ്യന്‍’…