Browsing: M Sivasankar IAS

സൗദി: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് പന്തല്ലൂര്‍ മുടിക്കോട് സ്വദേശി മദാരി പുതുവീട്ടില്‍ അബ്ദുല്‍ കരീം മക്കയില്‍ മരിച്ചു. അറുപതു വയസായിരുന്നു. ഭാര്യ: റുഖിയ, മക്കള്‍:…

കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവ് കെ സുരേന്ദ്രൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു ഐഎൻടിയുസി ദേശീയ സെക്രട്ടറിയും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ…

റിയാദ്: കൊറോണ മൂലം സൗദി അറേബ്യയിലെ റിയാദില്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി സ്വദേശി മരുതുങ്ങല്‍ മുഹമ്മദ് ഷൈജല്‍ മരിച്ചു.റിയാദില്‍ ഡ്രൈവറായിരുന്നു ഇയാൾക്ക് 34 വയസായിരുന്നു.…

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും കണ്‍ട്രോള്‍…

മനാമ: കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 133 പേരിൽ 5 പേർ ബഹ്‌റൈനിൽ നിന്നും എത്തിയവർ. ജി.സി.സി.രാജ്യങ്ങളിൽ നിന്നും എത്തിയ 78 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.…

ചെന്നൈ: ചലച്ചിത്ര താരം ഉഷാറാണി അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഭാഷകളിലായി ഇരുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മനാമ: ബഹ്‌റൈനിൽ നിന്നും നാട്ടിലേക്കുള്ള പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ്‌ ഇവിടെ തന്നെ ചെയ്യണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉത്തരവ് പുറപ്പെടുവിച്ച ഇന്നത്തെ സാഹചര്യത്തിൽ ജൂൺ 25 വരെ…

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കൊറോണ. കൊല്ലത്ത് 24 പേര്‍ക്കും, പാലക്കാട് 23 പേര്‍ക്കും പത്തനംതിട്ടയില്‍ 17 പേര്‍ക്കും, കോഴിക്കോട് 12 പേര്‍ക്കും, കോട്ടയത്ത്…

മനാമ: കൊറോണ ടെസ്റ്റ് നടത്താനായി ബഹ്‌റൈൻ എക്സിബിഷൻ സെൻററിൽ എത്തിയ സജിൻ സുകുമാരൻ അവിടെവെച്ചു ഹൃദയാഘാതം മൂലം മരണപ്പെട്ടു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയാണ്.മൃതദേഹം ബഹ്‌റൈനിൽ സംസ്‌കരിക്കും.

യു.എ.ഇ: ജൂൺ 23 മുതൽ യു.എ.ഇയിലെ സ്വദേശികൾക്കും വിദേശികൾക്കും കൊറോണ അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിലേക്കു സഞ്ചരിക്കാം.എന്നാൽ ഇടത്തരം അപകട സാധ്യതയുള്ള രാജ്യങ്ങളിലേക്ക് ചികിത്സക്കായും , അടുത്ത…