Browsing: M Sivasankar IAS

കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളിലെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കല്ലാര്‍കുട്ടിയില്‍ നിന്നും 1500 ക്യുമെക്‌സ് വരെയും…

കനത്ത മഴയെതുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു. ഇടുക്കിയില്‍ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചത്. തൃശൂരില്‍ ഉള്ള…

ആലപ്പുഴ: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജലമേള മാറ്റിവെച്ചു. ആലപ്പുഴ ജില്ലാ കളക്ടറും നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്‍മാന്‍…

കടുത്തുരുത്തി: ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ കുട്ടി മരിച്ചു. മാഞ്ഞൂര്‍ വേലച്ചേരി (പെരുനിലത്ത്) പി.ജി. വിനോദിന്റെയും വി.ഡി. സന്ധ്യയുടെയും മകന്‍ ശ്രീഹരി (9) ആണ് മരിച്ചത്. ഇന്നലെ…

ആലുവ: കേരളത്തില്‍ അതിശക്തമായ മഴ തുടരുകയാണ്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് ആലുവ മണപ്പുറം മുങ്ങി. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.…

കാലവര്‍ഷം കനത്തു വടക്കെ വയനാട്ടില്‍ 10 ദുരിതാശ്വാസ ക്യാമ്പുകള്‍ 144 കുടുംബങ്ങള്‍ ക്യാമ്പുകളില്‍. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ നിരവധി വീടുകള്‍ ഭാഗീഗമായി തകര്‍ന്നു താറുമാറായി വൈദ്യുതിയും വീണ്ടുമൊരു…

മൂന്നാര്‍: ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് പെട്ടുമുടി തോട്ടം മേഖലയില്‍ വന്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മണ്ണിടിഞ്ഞ് പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്ക് വീണുവെന്നാണ് സംശയിക്കുന്നത്. അപകടത്തില്‍ 80 പേര്‍…

കേരളത്തിൽ പെയ്തു വരുന്ന കനത്ത മഴയില്‍ മുണ്ടക്കയം ഇളംകാട് മേഖലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി. മൂന്ന് വീട്ടുകാരെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മാറ്റിപ്പാര്‍പ്പിച്ചു. എരുമേലി…

ഏലപ്പാറ: വാഗമണ്‍ റൂട്ടിലാണ് നിര്‍ത്തിയിട്ടിരുന്ന കാര്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയത്. യുവാക്കളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫാണ്. സംഭവം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തി. പ്രദേശവാസികളായ…

ഇടുക്കി: ഇടുക്കി ജില്ലയില്‍ രാത്രി ഗതാഗതം നിരോധിച്ചു. രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അതിതീവ്ര മഴ പെയ്യുന്ന…