Browsing: lulu group

മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ പുതിയ ശാഖ ബഹ്‌റൈനിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. ബഹ്‌റൈനിലെ പത്താമത്തെ ശാഖയാണ് ഗുദൈബിയയിൽ തുറന്നത്. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ…

വാഴ്‌സോ: ലുലു ഗ്രൂപ്പ് പോളണ്ടിൽ മധ്യ യൂറോപ്യൻ മേഖലയ്ക്കായി സോഴ്‌സിംഗ്, കയറ്റുമതി ഹബ് സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ഇതനുസരിച്ച് ലുലു ഗ്രൂപ്പ് പോളണ്ട് സർക്കാർ സ്ഥാപനങ്ങളായ ഓൾസ്‌റ്റിൻ മസൂറി…

മിലാൻ : ലോകോത്തര ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്ന ലുലു ഇറ്റലിയിലും സാന്നിധ്യം അറിയിച്ചു. വടക്കൻ ഇറ്റലിയിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഒന്നായ മിലാനിൽ…

മനാമ: യുവജനങ്ങളുടെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരുടെയും അഭിലാഷങ്ങൾ പരിഗണിച്ച സന്തുലിത ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ…

മനാമ: ബഹ്‌റൈന്‍ തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ ദാന മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സന്ദര്‍ശനം നടത്തി. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജൂസര്‍…

മനാമ: ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഭക്ഷണവിഭവങ്ങളിലൊന്നായ ഇറ്റാലിയൻ ഭക്ഷണ രുചികൾ ആസ്വദിക്കാൻ ലുലു ഹൈപ്പർമാർക്കറ്റ് അവസരമൊരുക്കുന്നു. ബഹ്‌റൈനില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇറ്റാലിയന്‍ ഭക്ഷ്യമേളയ്ക്കു കഴിഞ്ഞ ദിവസം തുടക്കമായി.…

മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ ടർക്കിഷ് മേളയ്ക്ക് തുടക്കമായി. ബഹ്‌റൈനിലെ തുർക്കി അംബാസഡർ എസെൻ കാക്കിൽ മേള ഉദ്ഘാടനം ചെയ്തു. രു​ചി​ക​ര​മാ​യ തു​ർ​ക്കി ചീ​സ്, ഡ്രൈ ​ഫ്രൂ​ട്ട്,…

മ​നാ​മ: ‘ബ​ഹ്‌​റൈ​ൻ കോ​മി​ക് കോ​ൺ’ പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന സ്പോ​ൺ​സ​റാ​യി ലു​ലു ഗ്രൂ​പ് ക​രാ​ർ ഒ​പ്പു​വെ​ച്ചു. സ്പോൺസർഷിപ്പ് കരാറിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസർ രൂപവാലയും ബഹ്‌റൈൻ കോമിക്…

മനാമ: ലോകത്തെ പുതിയ ഭക്ഷണ സവിശേഷതകൾ പരിചയപ്പെടുത്തുന്നതിന് ലുലു ഹൈപ്പർമാർക്കറ്റിൽ ഭക്ഷ്യമേള ആരംഭിച്ചു. ദാനാ മാളിൽ നടന്ന ചടങ്ങിൽ കാപിറ്റൽ ഗവർണർ ശൈഖ് റാഷിദ് ബിൻ അബ്ദുൽ…

മനാമ: രാജ്യത്തെ ഏറ്റവും വിശ്വസ്ത റെമിറ്റൻസ് സ്ഥാപനമായ ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ‘ഓണക്കൈനീട്ടം’ ഓഫർ ഒരുക്കുന്നു. സെപ്റ്റംബർ 1 മുതൽ 10 വരെയുള്ള ഓഫറിൽ 10 ഭാഗ്യശാലികൾക്ക്…