LULU BAHRAIN | Starvision News Malayalam
ബഹ്‌റൈനിൽ ലുലു എക്‌സ്‌ചേഞ്ചിൻറെ പതിനെട്ടാമത്തെ ശാഖ അൽ നയിം ഏരിയയിൽ തുറന്നു
മനാമ: ലുലു എക്സ്ചേഞ്ചിന്റെ ബഹ്റൈനിലെ 18 -മത് ശാഖ മനാമയിലെ അൽ നയിം ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് ഹമദ് അവന്യൂവിൽ പ്രവർത്തനം ആരംഭിച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ആഗോളതലത്തിലെ 298 -മത് ശാഖയാണ് ഇത്. ബഹ്‌റൈനിലെ ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പുതിയ ശാഖയുടെ ഉത്‌ഘാടനം നിർവഹിച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ എം.ഡി. അദീബ് അഹമ്മദ്, മറ്റ് മുതിർന്ന മാനേജ്‌മന്റ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും പു​തി​യ ശാ​ഖ അ​തി​ന് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും അ​ദീ​ബ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും ബി​സി​ന​സു​ക​ൾ​ക്കും ത​ട​സ്സ​മി​ല്ലാ​ത്ത സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ സ്ഥാ​പ​ന​ത്തി​ന് സാ​ധി​ക്കു​ന്നു​ണ്ട്. ക്രോ​സ്-​ബോ​ർ​ഡ​ർ പേ​മെ​ന്റു​ക​ളു​ടെ​യും വി​ദേ​ശ ക​റ​ൻ​സി എ​ക്‌​സ്‌​ചേ​ഞ്ചി​ന്റെ​യും മു​ൻ​നി​ര ദാ​താ​വെ​ന്ന നി​ല​യി​ൽ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി എ​ക്‌​സ്‌​ക്ലൂ​സി​വ് റി​ലേ​ഷ​ൻ​ഷി​പ് മാ​നേ​ജ​ർ എ​ന്ന ആ​ശ​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. വ്യ​ക്തി​ഗ​ത ശ്ര​ദ്ധ​യും മി​ക​ച്ച ഓ​ഫ​റു​ക​ളും സ്ഥാ​പ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ക​മ്പ​നി​യു​ടെ മ​ണി ട്രാ​ൻ​സ്ഫ​ർ ആ​പ്ലി​ക്കേ​ഷ​നാ​യ ലു​ലു മ​ണി സു​ര​ക്ഷ​യും ഉ​പ​ഭോ​ക്തൃ സൗ​ഹൃ​ദ​വു​മാ​ണെ​ന്ന​തി​നാ​ൽ ഉ​യ​ർ​ന്ന റേ​റ്റി​ങ് നി​ല​നി​ർ​ത്തു​ന്നു.
The post ബഹ്‌റൈനിൽ ലുലു എക്‌സ്‌ചേഞ്ചിൻറെ പതിനെട്ടാമത്തെ ശാഖ അൽ നയിം ഏരിയയിൽ തുറന്നു appeared first on Starvision News Malayalam.
അൽ ഹിലാൽ ഹെൽത്ത്‌കെയർ ലുലു ഹൈപ്പർ മാർക്കറ്റ് ജീവനക്കാർക്ക് നൽകിവരുന്ന മെഡിക്കൽ സേവനങ്ങളുടെ പത്താം വാർഷികം ആഘോഷിച്ചു
മനാമ:  രാജ്യത്തെ പ്രമുഖ സ്വകാര്യ ആതുരാലയമായ അൽ ഹിലാൽ ഹെൽത്ത് കെയർ ലുലു ഹൈപ്പർ മാർക്കറ്റ്.ജീവനക്കാർക്ക് നൽകിവരുന്ന മെഡിക്കൽ സേവനങ്ങളുടെ പത്താം വാർഷികം ആഘോഷിച്ചു. കോവിഡ് സമയത്ത് ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാർക്ക് ക്വാറൈന്റൻ സൗകര്യം ഒരുക്കി കൊടുത്തതും അൽ ഹിലാൽ ഗ്രൂപ്പായിരുന്നു.
രണ്ട് സ്ഥാപനങ്ങൾ തമ്മിൽ നിരവധി പങ്കാളിത്ത പരിപാടികളും പത്ത് വർഷത്തെ കാലയളിവിൽ ഉണ്ടായിട്ടുണ്ടെന്ന് അൽ ഹിലാൽ ഗ്രൂപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ റമദാൻ കാലയളവിൽ അമ്പതിനായിരം ദിനാർ മൂല്യമുള്ള സൗജന്യ മെഡിക്കൽ വൗച്ചറുകൾ ലുലു ഉപഭോക്താക്കൾക്ക് നൽകിയതായും ഇത് സംബന്ധിച്ച വാർത്താകുറിപ്പിൽ വ്യക്തമാക്കി. ആഘോഷ ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസർ രൂപവാല, അൽ ഹിലാൽ ഗ്രൂപ്പ് സിഇഒ ഡോ ശരത് ചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.
The post അൽ ഹിലാൽ ഹെൽത്ത്‌കെയർ  ലുലു ഹൈപ്പർ മാർക്കറ്റ്  ജീവനക്കാർക്ക് നൽകിവരുന്ന മെഡിക്കൽ സേവനങ്ങളുടെ പത്താം വാർഷികം ആഘോഷിച്ചു appeared first on Starvision News Malayalam.
ലുലു ഹൈപ്പർമാർക്ക​റ്റു​ക​ളിൽ മാ​മ്പ​ഴ​മേ​ളയ്ക്ക് തു​ടക്കമായി
മ​നാ​മ: ബഹ്‌റൈനിലുടനീളമുള്ള എല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളിലും ‘മാം​ഗോ മാ​നി​യ’ മാ​മ്പ​ഴ​മേ​ളയ്ക്ക് തു​ടക്കമായി. ഡാന മാളിൽ നടന്ന ചടങ്ങിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ മാംഗോ ഫെസ്റ്റിവലിന്റെ ഉത്‌ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസർ രൂപാവാലയും ഹൈപ്പർമാർക്കറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരും വിഐപി അതിഥികളും മാധ്യമ പ്രവർത്തകരും സന്നിഹിതരായിരുന്നു.
മാ​മ്പ​ഴം കൊ​ണ്ടു​ള്ള നി​ര​വ​ധി വി​ഭ​വ​ങ്ങ​ളും വി​ൽ​പ​ന​ക്കു​ണ്ട്. മാമ്പഴ കേക്ക്, മാമ്പഴ പുഡ്ഡിങ്ങുകൾ, മാ​മ്പ​ഴ ഐ​സ്ക്രീം, മാമ്പഴ ഹൽവകൾ, മാമ്പഴ പായസങ്ങൾ, മാമ്പഴക്കറികൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപന്നങ്ങൾ മേളക്ക് മാറ്റുകൂട്ടാൻ ഒരുക്കിയിട്ടുണ്ട്. പഴുത്തതും അസംസ്കൃതവുമായ മാമ്പഴത്തിന് പുറമെ, മാമ്പഴ മീൻ കറി, മാമ്പഴ ചിക്കൻ കറി, തേൻ മാംഗോ സോസ്, അച്ചാറുകൾ, ആംരാസ് (മാംഗോ പ്യൂരി) തുടങ്ങി മാ​ങ്ങ വി​ഭ​വ​ങ്ങ​ളു​ടെ നീ​ണ്ട നി​ര​ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
മാമ്പഴ വിഭവങ്ങളുടെ പാ​ച​ക മ​ത്സ​രം, ഗെ​യി​മു​ക​ൾ, മാമ്പഴ വേഷത്തിൽ ഫ്ലാ​ഷ് മോ​ബ് എ​ന്നി​വ​യും ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. 500 യുഎസ് ഡോളറിന്റെ സമ്മാനത്തോടുകൂടിയ മാംഗോ ഡെസേർട്ട് പാചക മത്സരത്തിലെ വിജയികൾക്ക് സഫ്നാസ് തരഞ്ചാണ്ടി, ആദിയ ആലിക്കൽ, സഫീന റാഫി എന്നിവർ അർഹരായി. ഫെ​സ്റ്റി​വ​ൽ 23 വ​രെ നീ​ണ്ടുനിൽക്കും.
The post ലുലു ഹൈപ്പർമാർക്ക​റ്റു​ക​ളിൽ മാ​മ്പ​ഴ​മേ​ളയ്ക്ക് തു​ടക്കമായി appeared first on Starvision News Malayalam.
ലുലു ഹൈപ്പർമാർക്കറ്റ് റമദാൻ 2023 ‘ലൈവ് ഫോർ ഫ്രീ’ പ്രമോഷൻ മൂന്നാം നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു
മനാമ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ റ​മ​ദാ​ൻ 2023‘ ലൈ​വ് ഫോ​ർ ഫ്രീ’ ​പ്ര​മോ​ഷ​ൻ പ​ദ്ധ​തി​യു​ടെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പ് ലുലു ഹൈപ്പർമാർക്കറ്റ് ഹിഡിൽ നടന്നു. ഫാത്തിമ ബിലാൽ, ആരിഫ്, മുനീർ അബ്ദുൾ ഹുസൈൻ, അബ്ദുൾറഹ്മാൻ മുഹമ്മദ്, ഹസ്സൻ അൽറോവൈ, അബ്ദുല്ല, ഇസ്മായിൽ, ഡിയോൺ, ഇബ്രാഹിം, സീമിൻ മിർസ എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ൾ.
ലുലു ഹൈപ്പർമാർക്കറ്റ് ഇതുവരെ 30 വിജയികൾക്ക് വിലയേറിയ 45,000 ബഹ്‌റൈൻ ദിനാർ മൂല്യമുള്ള വൗച്ചറുകൾ നൽകിയിട്ടുണ്ട്. എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും ലു​ലു ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലും @luluhyperbh വി​ജ​യി​ക​ളു​ടെ വി​വ​രം ല​ഭി​ക്കും. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ 5 ദി​നാ​ർ ചെ​ല​വ​ഴി​ക്കു​ന്ന​വ​ർ​ക്ക് ന​റു​ക്കെ​ടു​പ്പി​ൽ പ​​​ങ്കെ​ടു​ക്കാം. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ൾ, വ്യ​ക്തി​ഗ​ത പ​രി​ച​ര​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ, സ്കൂ​ൾ സ്റ്റേ​ഷ​ന​റി, അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ കെ​യ​ർ, എ​പി​ക്സ് സി​നി​മാ ടി​ക്ക​റ്റു​ക​ൾ, ഫാ​ബി​ലാ​ൻ​ഡ് എ​ന്നി​വ​ക്കു​ള്ള സൗ​ജ​ന്യ വൗ​ച്ച​റു​ക​ളാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക. ഏ​പ്രി​ൽ 25 വ​രെ​യാ​ണ് ന​റു​ക്കെ​ടു​പ്പ്.
150,000 ദി​നാ​റി​ന്റെ സ​മ്മാ​ന​ങ്ങ​ളാ​ണ് ആ​കെ ന​ൽ​കു​ന്ന​ത്. എ​ല്ലാ ആ​ഴ്ച​യും 10 ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ഓ​രോ​രു​ത്ത​ർ​ക്കും 1,500 ദി​നാ​ർ മൂ​ല്യ​മു​ള്ള വൗ​ച്ച​റു​ക​ൾ ല​ഭി​ക്കും. അ​ടു​ത്ത ന​റു​ക്കെ​ടു​പ്പ് ഏപ്രിൽ 12-ന് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ജുഫെയറിൽ ന​ട​ക്കും.
The post ലുലു ഹൈപ്പർമാർക്കറ്റ് റമദാൻ 2023 ‘ലൈവ് ഫോർ ഫ്രീ’ പ്രമോഷൻ മൂന്നാം നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
ലുലു ഹൈപ്പർമാർക്കറ്റിന്റെ “ലൈവ് ഫോർ ഫ്രീ” പ്രമോഷന്റെ ആദ്യ 10 വിജയികളെ പ്രഖ്യാപിച്ചു
മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ “ലൈവ് ഫോർ ഫ്രീ” പ്രമോഷന്റെ ആദ്യ 10 വിജയികളുടെ പേരുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 25 വരെ നടക്കുന്ന റാഫിൾ നറുക്കെടുപ്പിൽ 150,000 ബഹ്‌റൈൻ ദിനാറിന്റെ സമ്മാന പദ്ധതികളാണ് ലുലുവിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ എല്ലാ ആഴ്ചയും 10 ഭാഗ്യശാലികൾക്ക് 1,500 ദിനാർ വീതം മൂല്യമുള്ള വൗച്ചറുകൾ ലഭിക്കും. ഏ​തെ​ങ്കി​ലും ലു​ലു ഔ​ട്ട്​​ലെ​റ്റി​ൽ അ​ഞ്ചു ദീ​നാ​റി​ന്റെ പ​ർ​ച്ചേ​സ് ന​ട​ത്തു​ന്ന​വ​ർ​ക്കാണ് സ​മ്മാ​ന​ക്കൂ​പ്പ​ൺ ല​ഭി​ക്കുക. ഇ​തി​ൽ​നി​ന്ന് ന​റു​ക്കി​ട്ട് 100 പേ​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തേ​ക്കാ​വ​ശ്യ​മാ​യ വൗച്ചറുകൾ ന​ൽ​കും. വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, സ്കൂ​ൾ സ്റ്റേ​ഷ​ന​റി, മ​രു​ന്നു​ക​ൾ, സി​നി​മ ടി​ക്ക​റ്റ്, കി​ഡ്സ് എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് ഏ​രി​യ ടി​ക്ക​റ്റ് അ​ട​ക്കം ലു​ലു​വി​ൽ ​നി​ന്ന് ല​ഭി​ക്കും.
ഇൻസമാം, മുഅത്ത് അൽസഖ, ഹുസൈൻ അബ്ദുല്ല, സുമയ ഹുസൈൻ, ഇസ്മായിൽ ചെറിയ, സെബാസ്റ്റ്യൻ എഡ്വേർഡ്, അദ്‌നാൻ അൽ അൽസാഖ. കാമിൽ, സുനൽ നാഥ്, സഫിയ അഹ്ദുൽ, ബിബു ചാക്കോ എന്നിവരാണ് ഡാന മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ആദ്യ നറുക്കെടുപ്പിലെ 10 ഭാഗ്യശാലികൾ.
10 വിജയികൾ വീതമുള്ള 5 നറുക്കെടുപ്പുകളും 50 വിജയികളുമായി മെഗാ നറുക്കെടുപ്പും നടക്കും. അടുത്ത നറുക്കെടുപ്പ് മാർച്ച് 29-ന് ലുലു ഹൈപ്പർമാർക്കറ്റ് റിഫയിൽ നടക്കും.
The post ലുലു ഹൈപ്പർമാർക്കറ്റിന്റെ “ലൈവ് ഫോർ ഫ്രീ” പ്രമോഷന്റെ ആദ്യ 10 വിജയികളെ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
ലുലു റമദാൻ പാക്കേജ് – 1,50,000 ദീനാറിൻറെ സമ്മാന പദ്ധതി
മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ‘ലി​വ് ഫോ​ർ ഫ്രീ’ ​പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൽ പ്ര​ഖ്യാ​പി​ച്ചു. വ്യ​വ​സാ​യ വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഇ​മാ​ൻ അ​ൽ ദൊ​സ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (RHF) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​സ്ത​ഫ അ​സ്സ​യി​ദ്, ലു​ലു ഗ്രൂ​പ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ജു​സ​ർ രൂ​പാ​വാ​ല തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
ഏ​തെ​ങ്കി​ലും ലു​ലു ഔ​ട്ട്​​ലെ​റ്റി​ൽ അ​ഞ്ചു ദീ​നാ​റി​ന്റെ പ​ർ​ച്ചേ​സ് ന​ട​ത്തു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ക്കൂ​പ്പ​ൺ ല​ഭി​ക്കും. ഇ​തി​ൽ​നി​ന്ന് ന​റു​ക്കി​ട്ട് 100 പേ​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തേ​ക്കാ​വ​ശ്യ​മാ​യ വൗച്ചറുകൾ ന​ൽ​കും. വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, സ്കൂ​ൾ സ്റ്റേ​ഷ​ന​റി, മ​രു​ന്നു​ക​ൾ, സി​നി​മ ടി​ക്ക​റ്റ്, കി​ഡ്സ് എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് ഏ​രി​യ ടി​ക്ക​റ്റ് അ​ട​ക്കം ലു​ലു​വി​ൽ​നി​ന്ന് ല​ഭി​ക്കും. മാ​ർ​ച്ച് 15 മു​ത​ൽ ഏ​പ്രി​ൽ 15 വ​രെ​യാ​ണ് പ​ദ്ധ​തി. പ​ണ​ത്തി​ന്റെ മൂ​ല്യ​ശോ​ഷ​ണം മൂ​ലം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ഷ്ടം സം​ഭ​വി​ക്കാ​തി​രി​ക്കാ​നാ​യി പ്രൈ​സ് ലോ​ക്ക് പ​ദ്ധ​തി​യും ലു​ലു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​കു​ന്ന​വ​ർ​ക്ക് വ​ർ​ഷം മു​ഴു​വ​ൻ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള​ട​ക്കം 200 സാ​ധ​ന​ങ്ങ​ൾ വി​ല​യി​ൽ വ​ർ​ധ​ന​യി​ല്ലാ​തെ വാ​ങ്ങാ​ൻ ക​ഴി​യും.
The post ലുലു റമദാൻ പാക്കേജ് – 1,50,000 ദീനാറിൻറെ സമ്മാന പദ്ധതി appeared first on Starvision News Malayalam.
ലുലു ഹൈപ്പർ മാർക്കറ്റിൻറെ വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി
മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഒ​രു​ക്കു​ന്ന വേ​ൾ​ഡ് ഫു​ഡ് ഫെസ്റ്റിവലിന് ദന മാ​ളി​ൽ തുടക്കമായി. വ്യവസായ വാണിജ്യ മന്ത്രാലയത്തിൻറെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഹമദ് ബിൻ സൽമാൻ അൽ ഖലീഫ ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ ലു​ലു ഗ്രൂ​പ്പ്​ ഡ​യ​റ​ക്​​ട​ർ ജു​സെ​ർ രൂ​പ​വാ​ല ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു.
ബ​ഹ്റൈ​നി​ലെ ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ​ക്ക് ആ​ഘോ​ഷ​മൊ​രു​ക്കു​ന്ന മേ​ള മാ​ർ​ച്ച് എ​ട്ടു​വ​രെ തു​ട​രും.യു.​കെ​യി​ൽ​നി​ന്നു​ള്ള ഷെ​ഫ് ജോ​മോ​ൻ കു​ര്യാ​ക്കോ​സ്, ബ​ഹ്റൈ​നി​ൽ​നി​ന്നു​ള്ള ഷെ​ഫ് അ​ല, യൂ​സു​ഫ് സൈ​ന​ൽ, ലു​ലു ബ​ഹ്റൈ​ൻ മു​ഖ്യ ഷെ​ഫ് സു​രേ​ഷ് നാ​യ​ർ എ​ന്നി​വ​ർ ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന് രു​ചി പ​ക​രാ​നെ​ത്തും. ലോ​ക​ത്തി​ന്റെ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ ഷെ​ഫു​മാ​ർ ത​യാ​റാ​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ബ​ഹ്റൈ​നി​ലെ ലു​ലു​വി​ന്റെ ഏ​തു ശാ​ഖ​യി​ൽ​നി​ന്നും ഇ​വ വാ​ങ്ങാ​വു​ന്ന​താ​ണ്. കേ​ക്ക്, മീ​റ്റ്, സ​മു​ദ്ര​വി​ഭ​വ​ങ്ങ​ൾ, ഫ്ര​ഷ് ചി​ക്ക​ൻ പാ​ർ​ട്സ്, ബി.​ബി.​ക്യു ഗ്രി​ൽ​ഡ് മീ​റ്റ്, ബി.​ബി.​ക്യു സാ​മ​ഗ്രി​ക​ൾ, അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്ക് 30 ശ​ത​മാ​നം മു​ത​ൽ 50 ശ​ത​മാ​നം വ​രെ ഇ​ള​വും ല​ഭി​ക്കു​ന്ന​താ​ണ്. ഫെ​ബ്രു​വ​രി 27ന് ​സി​നി​മാ​താ​രം ഹ​ണി റോ​സ് ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യെ​ത്തും. രു​ചി​ര​ഹ​സ്യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​ന് ഷെ​ഫു​മാ​ർ​ക്കൊ​പ്പം മാ​സ്റ്റ​ർ​ക്ലാ​സ് ​സെ​ഷ​നും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
The post ലുലു ഹൈപ്പർ മാർക്കറ്റിൻറെ വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി appeared first on Starvision News Malayalam.
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വ്’ ആ​രം​ഭി​ച്ചു
മ​നാ​മ: ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വ്’ ആ​രം​ഭി​ച്ചു. ദാ​ന മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ഭ​ക്ഷ​ണം, ഫാ​ഷ​ൻ, വി​നോ​ദ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് മേ​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യും മേ​ള​യി​ലു​ണ്ട്. എം.​ടി.​ആ​ർ ഉ​ൾ​​പ്പെ​ടെ പ്ര​മു​ഖ ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡു​ക​ളി​ൽ​ നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ മേളയിൽ ല​ഭ്യമാണ്.
ഇന്ത്യൻ നാടോടി നൃത്തങ്ങളാണ് ഇന്ത്യ ഉ​ത്സവിലെ പ്രധാന ആകർഷണം. ബഹ്‌റൈൻ ആർട്ടിസ്റ്റ് സമീർ അൽ ഘാതത്തിന്റെ പ്രകടനം, ബോളിവുഡ് ഡാൻസ് ഷോ, ലുലുവിന്റെ ഏറ്റവും മികച്ച ഡിസൈനർ, എത്‌നിക് വസ്ത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ഫാഷൻ ഇവന്റ് എന്നിവ അരങ്ങേറും. “ട്രഡീഷൻ വിത്ത് എ ട്വിസ്റ്റ്” എന്ന പ്രമേയത്തിൽ പ്രദർശിപ്പിക്കുന്ന ഒരു കുക്കറി മത്സരവും ഉണ്ടായിരിക്കും.
വിദേശ ഇന്ത്യൻ പഴങ്ങളായ കസ്റ്റാർഡ് ആപ്പിൾ, മധുരമുള്ള ചെറിയ വാഴപ്പഴം, വിവിധ പച്ചക്കറികളായ വാഴ, ചേന, വിവിധ തരം ഇന്ത്യൻ സ്ക്വാഷ് എന്നിവ പ്രത്യേക പ്രമോഷനിൽ ഉണ്ടാകും.
‘ഇ​ന്ത്യ ഉ​ത്സ​വ്’ മേ​ള ഫെ​ബ്രു​വ​രി നാ​ലു​വ​രെ നീ​ളും.
The post ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വ്’ ആ​രം​ഭി​ച്ചു appeared first on Starvision News Malayalam.
നവീകരണത്തിലും ഡിജിറ്റൽവത്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ
മനാമ: നവീകരണത്തിലും ഡിജിറ്റൽവത്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് 2023-ൽ ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ തയ്യാറെടുക്കുന്നത്. നൂതന സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ ധനകാര്യ സേവനരംഗത്ത് വൻ മാറ്റങ്ങളാണ് നടപ്പാക്കുന്നത്. സുസ്ഥിരമായ വളർച്ച ഉറപ്പാക്കുന്നതിന് ലുലു എക്‌സ്‌ചേഞ്ച് എല്ലാ വർഷവും നൂതനമായ മാറ്റങ്ങൾ കൈക്കൊള്ളാറുണ്ട്. ഈ മാറ്റത്തിന് തയ്യാറെടുക്കുന്ന ധനകാര്യ സേവനങ്ങളിൽ ലുലു എക്സ്ചേഞ്ച് മുൻനിരയിലാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗത്തിലൂടെ ഉപഭോക്താക്കൾക്ക് എല്ലാ ആവശ്യങ്ങളും സമയബന്ധിതമായും സംതൃപ്തിയോടെയും നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നു. 2023ൽ ​ശ​ക്ത​മാ​യ വ​ള​ർ​ച്ചാ പ​ദ്ധ​തി​ക​ളാ​ണ് ലു​ലു എ​ക്സ്ചേ​ഞ്ച് ബ​ഹ്റൈ​ൻ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. 2023-ലും വരാനിരിക്കുന്ന വർഷങ്ങളിലും തടസ്സങ്ങളില്ലാത്ത ധനകാര്യ സേവനങ്ങൾ നല്കാൻ ലുലു എക്‌സ്‌ചേഞ്ച് ലക്ഷ്യമിടുന്നു. ബ​ഹ്റൈ​നു​മാ​യു​ള്ള ശ​ക്ത​മാ​യ ബ​ന്ധം ഭാ​വി​യി​ലും മി​ക​ച്ച രീ​തി​യി​ൽ തു​ട​രുമെന്നും കൂ​ടു​ത​ൽ വി​പ​ണി പ​ങ്കാ​ളി​ത്തം ല​ക്ഷ്യ​മി​ട്ടു​ള്ള ക​ർ​മ്മ​പ​ദ്ധ​തിക​ൾ ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കുമെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.
ഉ​പ​ഭോ​ക്തൃ സേ​വ​ന രം​ഗ​ത്ത് ശ​ക്ത​മാ​യ അ​ടി​ത്ത​റ​യു​ള്ള ലു​ലു എ​ക്സ്ചേ​ഞ്ച് ഭാ​വി​ക്കി​ണ​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ളി​ലൂ​ടെ​യും സേ​വ​ന​ങ്ങ​ളി​ലൂ​ടെ​യും സു​സ്ഥി​ര വ​ള​ർ​ച്ച കൈ​വ​രി​ക്കും. ഡി​ജി​റ്റ​ൽ​വ​ത്ക​ര​ണ​ത്തി​ലു​ടെ ​ത​ങ്ങ​ളു​ടെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ ‘ലു​ലു മ​ണി’​യെ കൂ​ടു​ത​ൽ ശ​ക്ത​മാ​യ നി​ല​യി​ലേ​ക്കെ​ത്തി​ക്കും. എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സ​മീ​പി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കും. ക​മ്പ​നി​യും സ​മൂ​ഹ​വും ത​മ്മി​ലു​ള്ള ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും ശ്ര​ദ്ധ​ചെ​ലു​ത്തും. ഇ​തി​നാ​യി, നി​ര​വ​ധി സ​മൂ​ഹ കേ​ന്ദ്രീ​കൃ​ത പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​ക​രി​ച്ച് ന​ട​പ്പാ​ക്കും. ജീ​വ​ന​ക്കാ​രു​ടെ ക​ർ​മ്മ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ന​ട​ത്തു​മെ​ന്ന് അ​ദീ​ബ് അ​ഹ​മ്മ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.
തടസ്സങ്ങളില്ലാത്ത ഉപഭോക്തൃ സേവനത്തിലും സാമൂഹിക വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ 2023-ൽ മികച്ച വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. 2013-ൽ ആരംഭിച്ച ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ ഇപ്പോൾ രാജ്യത്തിന്റെയും ജനങ്ങളുടെ ജീവിതത്തിന്റെയും അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. രാജ്യത്തുടനീളം ലുലു എക്‌സ്‌ചേഞ്ചിന് 16 ശാഖകളാണുള്ളത്.
The post നവീകരണത്തിലും ഡിജിറ്റൽവത്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ appeared first on Starvision News Malayalam.
ലുലു ഹൈപ്പർമാർക്കറ്റിന് തൊഴിൽ മന്ത്രാലയത്തിന്റെ ബഹുമതി
മനാമ: ഏറ്റവും കൂടുതൽ ബഹ്‌റൈൻ ജീവനക്കാരുള്ള റീട്ടെയിൽ ഗ്രൂപ്പായി ലുലു ഗ്രൂപ്പിന്റെ ലുലു ഹൈപ്പർമാർക്കറ്റ് തൊഴിൽ മന്ത്രാലയം അംഗീകരിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​നെ ആ​ദ​രി​ച്ചു. ലുലു ഹൈപ്പർമാർക്കറ്റിലെ രണ്ട് ജീവനക്കാർക്കും അവരുടെ സമർപ്പണത്തിനും കഴിവിനും കഠിനാധ്വാനത്തിനും അവാർഡ് നൽകി. എ​ല്ലാ ത​സ്തി​ക​ക​ളി​ലേ​ക്കും സ്വ​ദേ​ശി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്ത​ത് പ​രി​ഗ​ണി​ച്ച് എ​ച്ച്.​ആ​ർ മാ​നേ​ജ​ർ ശൈ​ഖ നാ​സ​ർ, മി​ക​ച്ച സേ​വ​ന​ത്തി​നും ഉ​പ​ഭോ​ക്താ​ക്ക​ളോ​ടു​ള്ള പ​രി​ഗ​ണ​ന​ക്കും ക​സ്റ്റ​മ​ർ സ​ർ​വി​സ് ജീ​വ​ന​ക്കാ​ര​ൻ ആ​ർ. ഇ​ബ്രാ​ഹിം എ​ന്നി​വ​ർ​ക്കാണ് പു​ര​സ്കാ​രം നൽകിയത്.
​ബ​ഹ്റൈ​ന്റെ ശോ​ഭ​ന​മാ​യ ഭാ​വി​ക്കു​വേ​ണ്ടി കൂ​ടു​ത​ൽ അ​ധ്വാ​നി​ക്കാ​ൻ പു​ര​സ്കാ​രം പ്ര​ചോ​ദ​നം ന​ൽ​കു​മെ​ന്ന് ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജു​സെ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു. രാ​ജ്യ​ത്തി​​ന്റെ പു​രോ​ഗ​തി​യു​ടെ ചാ​ല​ക​ശ​ക്തി​യാ​കാ​ൻ ബ​ഹ്റൈ​നി​ക​ൾ​ക്ക്, പ്ര​ത്യേ​കി​ച്ച് യു​വ​ജ​ന​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്ന് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി വി​ശ്വ​സി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വ​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ മി​ക​ച്ച പ​ങ്കാ​ളി​ത്തം ഗ്രൂ​പ്പി​​ന്റെ ബ​ഹ്റൈ​നി​ലെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക ഘ​ട​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബഹ്‌റൈനികൾക്ക് അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകുന്നതിന് തൊഴിൽ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്നതായും ജു​സെ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു.
The post ലുലു ഹൈപ്പർമാർക്കറ്റിന് തൊഴിൽ മന്ത്രാലയത്തിന്റെ ബഹുമതി appeared first on Starvision News Malayalam.