Browsing: Libya

മനാമ: ലിബിയയിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകി ബഹ്‌റൈൻ. പ്രളയബാധിതരെ സഹായിക്കാൻനായി 3,77,000 ബഹ്‌റൈൻ ദിനാറിന്റെ ദുരിതാശ്വാസ സഹായമാണ് ബഹ്‌റൈൻ ലിബിയയിലേക്ക് അയച്ചത്. https://youtu.be/j8KIiu0_Q-w?si=hX9VkUs-Vuq5ZTau&t=3 രാജാവ്…

ലിബിയയില്‍ കനത്ത മഴയെ തുടര്‍ന്ന് ഡാമുകള്‍ തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ 5,300 ആയതായി കിഴക്കന്‍ ലിബിയന്‍ ആഭ്യന്തരമന്ത്രി മുഹമ്മദ് അബു ലമൗഷ. 40,000 പേരെ കാണാതായി എന്നാണ്…