Browsing: LATEST NEWS

തൃശൂര്‍: അച്ഛനേയും അമ്മയേയും മകന്‍ നടുറോഡിലിട്ടു വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ ഒന്‍പതരയോടെ തൃശൂര്‍ ഇഞ്ചക്കുണ്ടിലാണ് സംഭവം. കുട്ടൻ (60) ഭാര്യ ചന്ദ്രിക (55) എന്നിവരാണ് പട്ടാപ്പകൽ കൊല്ലപ്പെട്ടത്.…

തിരുവനന്തപുരം: മദ്യപിച്ച്‌ കാറോടിച്ചയാൾ റോഡരികിൽ നിർത്തിയിട്ട ഇരുചക്രവാഹനം ഇടിച്ച്‌ തെറിപ്പിച്ചു. മ്യൂസിയം നന്ദൻകോട്‌ റോഡിൽ വെള്ളിയാഴ്‌ച രാത്രിയാണ്‌ സംഭവം. കണ്ണൂർ സ്വദേശിയായ അതുലും സഹോദരിയും റോഡരികിൽ എൻഫീൽഡ്‌…

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യും. തിങ്കളാഴ്ച 11 മണിക്കാണ് ചോദ്യം ചെയ്യല്‍. കാവ്യക്ക് ചോദ്യം ചെയ്യലിന് ഉടനെ നോട്ടീസ് അയക്കും. നിലവില്‍…

തിരുവനന്തപുരം: കേരളത്തില്‍ 353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍ 24, കൊല്ലം 23, ഇടുക്കി 19,…

മനാമ: പതിനഞ്ചാമത് ടൊയോട്ട  ഡ്രീം കാർ ആർട്ട് മത്സരത്തിന്റെ റീജിയണൽ എഡിഷനിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി ത്രിദേവ് കരുൺ  അമ്പായപുറത്ത് (12) ജേതാവായി. ടൊയോട്ട ഡ്രീം കാർ…

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോള്‍ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം നോര്‍ക്ക റൂട്ട്സ് നല്‍കുന്ന എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇനി ആധികാരിക…

തിരുവനതപുരം: കെഎസ്ഇബിയില്‍ ഇടത് സംഘടനകളും ചെയര്‍മാനും തമ്മിലുള്ള പോരിനിടെ സംഘടനാ നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി തുടരുന്നു. സംഘടനാ നേതാക്കള്‍ക്കെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയര്‍മാന്‍ ബി അശോക്. കെഎസ്ഇബി…

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സനും സംഘവുമാണ് പിടിയിലായത്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ തുമ്പ സ്വദേശി…

തിരുവനതപുരം: പ്രധാന നിരത്തുകളില്‍ വിവിധ വാഹനങ്ങളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗത എത്രയെന്ന് വ്യക്തമാക്കി പൊലീസ്. അമിത വേഗത നിയന്ത്രിക്കാന്‍ അത്യാധുനിക ക്യാമറകളും വേഗപരിധി ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി…

തിരുവനന്തപുരം: കേരളത്തില്‍ 361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട 15,…