Browsing: LATEST NEWS

രാജ്യത്ത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടിവരുന്ന ഓരോ 100 രൂപയിലും കുടുംബങ്ങള്‍ക്ക് നേരിട്ട് ചെലവഴിക്കേണ്ടിവരുന്നത് 48.2 രൂപ. ഇത് 15 വർഷം മുമ്പുള്ളതിനേക്കാൾ കുറവാണ്, പക്ഷേ ആഗോള ശരാശരിയേക്കാൾ…

കോട്ടയം: കേരളത്തിലെ സാഹിത്യകാരനും നിരൂപകനും സാമൂഹിക സാംസ്കാരിക നേതാവുമായ എം.പ്രൊഫ.കെ.സാനുവിനും മലയാളത്തിലെ വിജ്ഞാനസാഹിത്യമേഖലയുടെ വികാസത്തിന് ഗണ്യമായ സംഭാവനകൾ നൽകുകയും മലയാളത്തിന് ആദ്യ നിഘണ്ടു നൽകിയ ഹെർമൻ ഗൗണ്ടർട്ടിന്‍റെ…

കൊല്ലം: കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് നേരെ തെരുവ് നായ ആക്രമണം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കൊല്ലം അഞ്ചലിലെ അഗസ്ത്യകോട് ആണ് അപകടമുണ്ടായത്.…

ആലപ്പുഴ: ആശുപത്രികളോടനുബന്ധിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തുന്നതിന് രണ്ട് മാസത്തിനുള്ളിൽ വെൽനെസ് സെന്‍ററുകൾ സ്ഥാപിക്കും. സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഹോമിയോപ്പതി, ആയുർവേദ, അലോപ്പതി ആശുപത്രികളിലാണ് ഈ സൗകര്യം ഒരുക്കുക.…

ന്യൂഡല്‍ഹി: സ്കൂളുകളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നു. സിഖുകാരുടെ തലപ്പാവ് ഹർജിക്കാരുടെ അഭിഭാഷകൻ ദേവ്ദത്ത്…

രാജ്യത്ത് കൊറോണ കാലത്തിന് മുമ്പും ശേഷവും ആളുകൾ അന്ധമായി ആന്‍റിബയോട്ടിക്കുകൾ കഴിക്കുന്നതായി റിപ്പോർട്ട്. അസിത്രോമൈസിൻ ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഇതിൽ പല മരുന്നുകളും ഡ്രഗ് റെഗുലേറ്ററിന്‍റെ…

തിരുവനന്തപുരം: മലയാളികൾ കാത്തിരുന്ന ഓണം വാരാഘോഷത്തിന് കനകക്കുന്നിൽ കൊടിയേറി. ഇനി സെപ്റ്റംബർ 12 വരെ മലയാളക്കരയ്ക്ക് ഉത്സവകാലം. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളിയും നടൻ…

കൊല്ലം: കടയ്ക്കൽ താലൂക്ക് ആശുപത്രി പാലിയേറ്റ്റീവ് വാർഡിൽ പ്രവർത്തിക്കുന്ന അക്ഷര തണൽ ലൈബ്രരിയുടെ ആഭിമുഖ്യത്തിൽ പ്രതിഭ സംഗമവും പുസ്തകക്കൂട് സമർപ്പണവും നടന്നു. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ…

ബെംഗളൂരു: പ്രളയം എത്തിയതോടെ ബെംഗളൂരു നഗരം പൂർണമായും സ്തംഭിച്ച നിലയിൽ. കനത്ത മഴയെ തുടർന്ന് നഗരത്തിലെ സാധാരണ ജീവിതം താറുമാറായി. ഗതാഗതം, വൈദ്യുതി, കുടിവെള്ളം, അങ്ങനെ അത്യാവശ്യ…

ഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസിൽ അനിശ്ചിതത്വം നിലനിൽക്കെ സമാവയ സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തേടി ശശി തരൂർ. മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ…