Browsing: LATEST NEWS

ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷമായി തന്നിൽ വിശ്വാസം അർപ്പിച്ചതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ ജനങ്ങൾക്ക് നന്ദി പറഞ്ഞു. രാഷ്ട്രപതി ഭവനിൽ നിന്ന് പടിയിറങ്ങുന്നതിന് മുന്നോടിയായി രാജ്യത്തെ…

ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നിരവധി നീക്കങ്ങളുമായി ചൈന. കിഴക്കൻ ലഡാക്കിനടുത്തുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനീസ് യുദ്ധവിമാനങ്ങൾ തുടർച്ചയായി പറക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യോമസേന ചൈനയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ്.…

കൊച്ചി: വിമാനത്താവള പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ ഞെട്ടിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഈ പ്രതിഷേധത്തെ തള്ളിയിരിക്കുകയാണ് അദ്ദേഹം. കോൺഗ്രസിൽ നിന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ…

കൊച്ചി: കൊച്ചി നഗരസഭയിൽ വ്യാപക ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. 2020-21 വർഷത്തെ സംസ്ഥാന ഓഡിറ്റ് വകുപ്പിന്‍റെ റിപ്പോർട്ടിൽ ആണ് കൊച്ചി മുനിസിപ്പാലിറ്റിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുന്നത്. മുനിസിപ്പൽ…

ന്യൂഡൽഹി : സോണിയാ ഗാന്ധിക്കെതിരായ ആക്ഷേപകരമായ പരാമർശത്തിൽ ബിജെപി മാപ്പ് പറയണമെന്ന് കോൺഗ്രസ്‌. ബിജെപി വക്താവ് പ്രേം ശുക്ല സോണിയാ ഗാന്ധിക്കെതിരെ അപകീർത്തികരമായ ഭാഷ ഉപയോഗിച്ചതിന് പ്രധാനമന്ത്രി…

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ വാഹനങ്ങളുടെ കണക്കും മറ്റ് വിശദാംശങ്ങളും തേടാൻ ഒരുങ്ങി ധനവകുപ്പ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് കണക്കുകൾ ശേഖരിക്കുന്നത്. നേരത്തെ,…

ന്യൂഡല്‍ഹി: കേരളത്തിലെ സർക്കാർ ഹോമിയോ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 ആക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്…

കൊല്ലം: കേരള ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കടയ്ക്കൽ സ്വദേശിദീപ്തി സജിൻ. മഞ്ജരി ബുക്സ് പ്രസിദ്ധീകരിച്ച കവിതയിലൂടെയാണ് കടയ്ക്കൽ സ്വദേശി ദീപ്തി സജിൻ കേരള ബുക്ക്…

കുളത്തുപ്പുഴ: കുളത്തുപ്പുഴയിലെ ഊരുകളിലെത്തി കുടുംബങ്ങൾക്ക് തൊഴിൽ കാർഡ് വിതരണം ചെയ്ത് കൊല്ലം ജില്ലാ കളക്ടർ അഫ്‌സാന പാർവീൺ IAS ചെറുകര വാർഡിലെ രണ്ട് ഊരുകളിലായിരുന്നു സന്ദർശനം. കുടുംബങ്ങൾക്കും…

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസിന്‍റെ അന്വേഷണത്തിന്‍റെ…