Browsing: LATEST NEWS

കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങളെ മതപരമായി ബന്ധിപ്പിക്കുന്ന പ്രസ്താവനകളോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്ന് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ കെ അജിത. ലിംഗ നിഷ്പക്ഷ യൂണിഫോമിനെതിരായ മുസ്ലിം ലീഗ്…

കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ പ്രതികൾക്ക് ഏഴുവർഷം കഠിന തടവ്. തടിയന്റെവിട നസീർ, സാബിർ ബുഹാരി എന്നിവർക്കു ഏഴുവർഷവും താജുദ്ദീന് ആറ് വർഷം കഠിനതടവും വിധിച്ചു.…

തൃശൂർ: പുന്നയൂരിൽ മരിച്ച യുവാവിന് വിദേശത്ത് വെച്ച് നടത്തിയ പരിശോധനയിൽ മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആലപ്പുഴ വൈറോളജി ലാബിൽ നിന്ന് പരിശോധനാഫലം ഉടൻ ലഭിക്കും.…

തൃശൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആശുപത്രിയിൽ ചികിത്സ തേടുന്നതിൽ കാലതാമസം നേരിട്ടത് എന്തുകൊണ്ടാണെന്നതുൾപ്പടെയുള്ള പ്രശ്നങ്ങൾ ഉന്നതതല…

ആലുവ: ബൈക്കിൽ ആവശ്യത്തിന് ഇന്ധനം ഇല്ലാത്തതിന് പൊലീസ് ചലാൻ നൽകിയ സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. ചലാൻ മെഷീനിൽ കോഡ് തെറ്റായി നൽകിയതിനാലാണ് ചലാൻ മാറ്റിയതെന്ന് കേരള പൊലീസിന്‍റെ…

മനാമ: എൽ.ജെ.ഡി നേതാവും മുൻ യുവ ജനതാ പ്രസിഡന്റുംകോപ്പറേറ്റീവ് എപ്ലോയിസ് സംസ്ഥാന കമ്മറ്റി അംഗവും , ഓർക്കാട്ടേരി ലേബർ കോൺട്രാക്റ്റിങ്ങ് സൊസൈറ്റി വൈസ് പ്രസിഡന്റുമായ പി.കെ പവിത്രന്…

ന്യൂഡൽഹി: രാജ്യത്തെ ‘ഹർ ഘർ തിരംഗ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് വെള്ളത്തിൽ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ‘ആസാദി കാ അമൃത്…

ലഖ്‌നൗ: ജലശക്തി വകുപ്പ് മന്ത്രി സ്വതന്ത്ര ദേവ് സിംഗ് ഉത്തർ പ്രദേശ് ബിജെപി അധ്യക്ഷ സ്ഥാനം രാജിവച്ചു. സ്വതന്ത്ര ദേവ് സിംഗ് മൂന്ന് ദിവസം മുമ്പ് ബിജെപി…

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംസ്ഥാന സർക്കാർ കഴുത്ത് ഞെരിച്ച് കൊല്ലുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു പദ്ധതിയും നടപ്പാക്കാൻ കഴിയാത്തവിധം തദ്ദേശ സ്വയംഭരണ…

തിരുച്ചി: തമിഴ് നടൻ അജിത്തിന് സിനിമയ്ക്കകത്തും പുറത്തും വലിയ ആരാധകവൃന്ദമുണ്ട്. ആരാധകരുടെ തലവനെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരം പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. 47-ാമത് തമിഴ്നാട് റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ,…